Browsing: Instant

iOS 17 മുതൽ ആദ്യത്തെ വിഷൻ പ്രോ AR/VR ഹെഡ്‌സെറ്റ് വരെ, ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് ഹൈലൈറ്റുകൾ ഇതാ. ഹാർഡ്‌വെയർ ലോഞ്ചുകളിൽ ആപ്പിളിന്റെ ആദ്യത്തെ AR/VR ഹെഡ്‌സെറ്റ് വിഷൻപ്രോ, പുതിയ 15 ഇഞ്ച് മാക്ബുക്ക് എയർ, മാക് സ്റ്റുഡിയോ, മാക് പ്രോ എന്നിവ ഉൾപ്പെടുന്നു. സോഫ്‌റ്റ്‌വെയർ ലോഞ്ചുകളിൽ iOS 17,…

ബാങ്ക് ഓഫ് ബറോഡ എടിഎമ്മുകളിൽ നിന്ന് ഇനി യുപിഐ വഴി പണം പിൻവലിക്കാം. ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് യുപിഐ ഉപയോഗിച്ച് ഉപഭോക്താവിന് പണം പിൻവലിക്കാൻ കഴിയുന്ന Interoperable…

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ദുബായ്  വീണ്ടും വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നിർമ്മിക്കുന്നത് മുതൽ അതിമനോഹരമായ മനുഷ്യനിർമിത പാം ജുമൈറ…

2025-26 ഓടെ ഡൽഹിയിലെയും മുംബൈയിലെയും പുതിയ സ്ഥലങ്ങളിൽ അടുത്ത സ്റ്റോറുകൾ ആരംഭിക്കാനൊരുങ്ങി Apple. ഇന്ത്യയിലെ രണ്ട് സ്റ്റോറുകളുടെ വിജയകരമായ തുടക്കത്തിന് പിന്നാലെ, രാജ്യത്ത് കൂടുതൽ സ്റ്റോറുകൾ ആരംഭിക്കാൻ ആപ്പിൾ…

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്വര്‍ണക്കടത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്നത് വെറും14 പേര്‍ക്ക് മാത്രം. വിവരാവകാശ നിയമപ്രകാരം കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ ഓഫീസില്‍നിന്ന് ലഭിച്ച മറുപടിയിലാണ് ഇത് വ്യക്തമാകുന്നത് (2022 ലെ…

ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ ഇലക്ട്രിക് സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ EQB 350 അവതരിപ്പിച്ചു.ഈ ഇലക്ട്രിക് എസ്‌യുവി 77.50 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ്…

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലേക്കെന്ന സൂചനകൾ ശുഭപ്രതീക്ഷയാണ്. ഇവയുടെ  വരുമാനവും ലാഭവും മെച്ചപ്പെട്ടതാണ് ലാഭവിഹിതവും കൂടാന്‍ കാരണം. ആ ലാഭത്തിന്റെ വിഹിതം ഓഹരി ഉടമകൾക്ക് വീതിച്ചു നൽകുകയും…

കേരളത്തിന്റെ വിവരസാങ്കേതിക വിദ്യാരംഗത്ത് വലിയ കുതിച്ചുച്ചാട്ടം സൃഷ്ടിക്കുന്ന കെ-ഫോൺ പദ്ധതി യാഥാർഥ്യമായിക്കഴിഞ്ഞു. കുറഞ്ഞ വിലയ്ക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതോടെ സ്വന്തമായി ഇന്റർനെറ്റ് ഉള്ള സംസ്ഥാനമായി കേരളം മാറും.…

ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനു ഫണ്ടിംഗ്  സമാഹരണത്തിൽ പ്രത്യാശ ഉയർത്തിയ സമയമായിരുന്നു  മെയ് അവസാന ജൂൺ ആദ്യ വാരം. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഈ കാലയളവിൽ  13 ഡീലുകളിലായി 209…

NSRCEL, IIM ബാംഗ്ലൂർ, ഗോൾഡ്മാൻ സാച്ച്സ് 10000 വിമൻ പ്രോഗ്രാമുമായി സഹകരിച്ച്, കേരള സ്റ്റാർട്ടപ്പ് മിഷന്റെയും WEN കേരളയുടെയും പിന്തുണയോടെ, കേരളത്തിലെ വനിതാ സംരംഭകരെ ശാക്തീകരിക്കുക എന്ന…