Browsing: Instant

700 മില്യണ്‍ ഡോളറിന്‍റെ വാല്യുവേഷനിലെത്താന്‍ CarDekho. ചൈനീസ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റര്‍ Autohome Inc.100 മില്യണ്‍ ഡോളര്‍ കാര്‍ ദേഖോയില്‍ ഇന്‍വെസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ നിക്ഷേപകരായ Sequoia…

സ്റ്റുഡന്റ് എന്‍ട്രപ്രേണേഴ്‌സിന് വേണ്ടി ട്രെയിനിങ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ . കര്‍ണാടക ഇന്നൊവേഷന്‍ & ടെക്‌നോളജി സൊസൈറ്റിയുടെ ഭാഗമായിട്ടാണ് പരിപാടി. എന്‍ട്രപ്രേണേഷിപ്പിനായി  ബൂട്ട്ക്യാമ്പുകള്‍, മെന്ററിംഗ്, പരിശീലന…

രാജ്യത്തെ മുന്‍നിര ഇ കൊമേഴ്സ് ഷോപ്പിംഗ് ആപ് Club Factory 10 കോടി ഡോളര്‍ ഫണ്ട് നേടി. Club Factory ഈയിടെ Snapdeal ആപ്പിനെ മറികടന്ന് ഇന്ത്യയിലെ third…

അടുത്തവര്‍ഷത്തോടെ രാജ്യത്ത് 20 സെക്കന്‍റ് ജനറേഷന്‍ ക്ലൗഡ് ഡാറ്റാ സെന്‍ററുകള്‍ തുറക്കാന്‍ Oracle. ഇതിന് മുന്നോടിയായി രണ്ടു ക്ലൗഡ് റീജിയണുകള്‍ മുംബൈയില്‍ തുറന്നു. കടുത്ത മത്സരമുള്ള ക്ലൗഡ്…

ടൂറിസം മേഖലയില്‍ ഫോക്കസ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം. വേള്‍ഡ് ടൂറിസം ഫോറം Lucerneയുടെ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ ക്യാന്പില്‍ പങ്കെടുക്കാം. ഇന്നവേറ്റീവും സോഷ്യലി റെലവന്‍റുമായ സൊല്യൂഷനൊരുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ക്യാന്പിന്‍റെ…