Browsing: Instant

ആസ്തി വിറ്റ് ഫണ്ട് സമാഹരിക്കാന്‍ ക്ലീന്‍ എനര്‍ജി ഫേം ReNew Power.ഇന്ത്യയിലെ ഏറ്റവും വലിയ റിനീവബിള്‍ എനര്‍ജി പവര്‍ പ്രൊഡ്യൂസറാണ്  ReNewPower.ഇനീ ഷ്യല്‍ പബ്ലിക് ഓഫറിംഗിനുള്ള പ്ലാന്‍…

300 സിറ്റികളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ Zomato.  Zomato Lite ആപ്പ് അവതരി പ്പിച്ചതോടെ Tier 2,3 സിറ്റികളിലെയും ഗ്രാമങ്ങളിലെയും യൂസേഴ്സിനെയാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ചെറിയ നഗരങ്ങളിലും, ടൗണുകളിലും…

കേരള പൊലീസിനെ സഹായിക്കാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഐ.ടി സോഫ്റ്റ്വെയര്‍ അപ്ലിക്കേഷന്‍, ട്രാഫിക് മാനേജ്മെന്റ്, ഡിസാ സ്റ്റര്‍ മാനേജ്മെന്റ് , ട്രെയിനിങ് മേഖലകളാണ് ഫോക്കസ്…

Entreprenuer 2019 : ജൂലൈ 17 മുതല്‍ 18 വരെ ഡെല്‍ഹിയില്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രൊഡക്ട് അവതരിപ്പിക്കാന്‍  Entreprenuer 19 വേദിയൊരുക്കും.KSUM യുണീക്ക് ഐഡിയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന്  EOI…

ഓണ്‍ലൈന്‍ കാര്‍ ബയിംഗ് പോര്‍ട്ടല്‍ വാങ്ങാന്‍ ഇന്‍ഷുര്‍ടെക് പ്ലേയര്‍ Acko. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന VLer  ടെക്നോളജിയെയാണ് Acko അക്വയര്‍ ചെയ്യുന്നത്.  അക്വിസിഷന്‍ ഓട്ടോ- ഇക്കോ സിസ്റ്റം…

40 ലക്ഷം ഡോളര്‍ നിക്ഷേപം നേടി ഹെല്‍ത്ത്ടെക് സ്റ്റാര്‍ട്ടപ്പ്. ഹെല്‍ത്ത്കെയര്‍ ഡെലിവറി സ്റ്റാര്‍ട്ടപ്പായ Pristyn Care ആണ് Sequoia ഇന്ത്യയില്‍ നിന്ന് നിക്ഷേപം നേടിയത്. രോഗികള്‍ക്ക് താങ്ങാവുന്ന…

ഫുഡ് പ്രൊസസിംഗ് വെന്‍ച്വറുകള്‍ക്ക്  MTR ഫുഡ്സിന്റെ സ്റ്റാര്‍ട്ടപ്പ് ഫണ്ട്. ഇഡ്‌ലി, ദോശ മിക്സ് ഉള്‍പ്പെടെ പാക്ക് ചെയ്ത ഫുഡ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പ്രമുഖ ഫുഡ് ബ്രാന്‍ഡാണ്  MTR …

ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പ് Coverfox സ്വന്തമാക്കാനൊരുങ്ങി Paytm.മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Coverfox ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പാണ്.  10-12 കോടി ഡോളറിന് ക്യാഷ് ഡീല്‍ വഴിയാണ് ഏറ്റെടുക്കുക. ഡീല്‍ സക്സസായാല്‍…