Browsing: Middle East

യാത്രാ സംവിധാനത്തിലും ചരക്ക് കടത്തിലും ആകാശത്തിന്റെ സാധ്യതകൾ വ്യാവസായികമായി തുറന്നിടുന്നതിന്റെ ആദ്യ നേട്ടത്തിൽ ദുബായ്. ഡ്രോൺ ഉപയോഗിച്ചുള്ള ചരക്ക് നീക്കത്തിന് പുതിയ മാനം നൽകി ദുബായ് കിരീടാവകാശി…

ക്രിസ്മസ്സിനോട് അനുബന്ധിച്ച് ദുബായ്-അബുദാബി ബജറ്റ് ടൂർ പാക്കേജുമായി ഐആർസിടിസി. “ദുബായ് ക്രിസ്മസ് ഡിലൈറ്റ് വിത്ത് അബുദാബി” എന്ന പാക്കേജ് ബജറ്റ് ഫ്രണ്ട്‌ലിയായാണ് ഒരുക്കിയിരിക്കുന്നത്. ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള…

ഈന്തപ്പഴത്തിൽ നിന്നും നിർമിച്ച ശീതളപാനീയവുമായി സൗദി അറേബ്യയിലെ ‘മിലാഫ് കോള’ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു.ഡേറ്റ് സിറപ്പ് പോലെ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന നിരവധി ഈന്തപ്പഴ ഉത്പന്നങ്ങൾ…

വൻ ബിസിനസുകാരെ സംബന്ധിച്ച് പ്രൈവറ്റ് ജെറ്റ് വാങ്ങുന്നത് ഒരു തരം ആഢംബര പൂർണതയാണ്. അംബാനി മുതൽ അദാനി വരേയും ബിൽ ഗേറ്റ്സ് മുതൽ ഇലോൺ മസ്ക് വരേയുമുള്ള…

ജിസിസിയിലെ ആദ്യ പ്രധാന വാണിജ്യ മദ്യനിർമാണ കേന്ദ്രം ദുബായിൽ ആരംഭിക്കാൻ ഡച്ച് ബ്രൂവിംഗ് കമ്പനിയായ ഹൈനെകെൻ (Heineken). സിറോക്കോ (Sirocco) എന്ന ഹൈനെകെന് പങ്കാളിത്തമുള്ള സംരംഭമാണ് അടുത്ത…

പശ്ചിമേഷ്യയിലെ ആദ്യ ഫ്ലോട്ടിങ് സ്മാർട്ട് പൊലീസ് സ്റ്റേഷന്റെ വിശദാംശങ്ങൾ പുറത്ത് വിട്ട് ദുബായ് പൊലീസ്. ദുബായ് വേൾഡ് ഐലന്റിലെ ഫ്ലോട്ടിങ് പൊലീസ് സ്റ്റേഷൻ 2026 അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന്…

സന്ദർശക വിസാ നിയമങ്ങൾ കർശനമാക്കി യുഎഇ. സന്ദർശക വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ ഹാജരാക്കേണ്ട രേഖകളുടെ കാര്യത്തിലാണ് യുഎഇ പുതിയ നിർദേശങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. ഹോട്ടലിലാണ് താമസമെങ്കിൽ…

ടാറ്റയുടെ ആദ്യ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എഎംടി) ട്രക്ക് ആയ ടാറ്റ പ്രൈമ 4440.എസ് സൗദി അറേബ്യയിൽ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ…

മത ചിഹ്നങ്ങളും രാജ്യങ്ങളുടെ ദേശീയ ചിഹ്നങ്ങളും ലോഗോകളും വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. ചിഹ്നങ്ങളുടെ ദുരുപയോഗം തടയാനായാണ് ഈ നീക്കം. വാണിജ്യ…

ആദ്യ എയര്‍ ടാക്‌സി സ്റ്റേഷൻ നിര്‍മാണം ആരംഭിച്ച് ദുബായ്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് 3100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിൽ ഏരിയല്‍ ടാക്‌സിയുടെ ‘വെര്‍ട്ടിപോര്‍ട്ട്’ വരുന്നത്. പ്രതിവര്‍ഷം…