Browsing: MSME

റാസല്‍ഖൈമ ഇക്കണോമിക് സോണിന്റെ ആഭിമുഖ്യത്തിൽ ബിസിനസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം കൊച്ചിയില്‍ UAE Ras al Khaimah-മയില്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിന് കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് സൗകര്യമൊരുക്കുക എന്ന…

ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ കിംഗ്, ബൈജൂസിന് ഇപ്പോൾ എന്താണ് സംഭവിക്കുന്നത്. ജൂണിൽ ബൈജുസിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ്ഹാറ്റ് ജൂനിയർ മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. തൊഴിലാളികളുടെ 5% മാത്രം ആണിതെന്ന് കമ്പനി…

അബുദാബി ആസ്ഥാനമായുളള രാജ്യാന്തര ഹൈപ്പർ, സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് അടുത്ത വർഷം . അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലുലു ലിസ്റ്റ്…

അമൂലിനെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ. ലയനത്തിനുള്ള നടപടികൾ ഇതിനോടകം…

അജ്മൽ ബിസ്മി ഇനിഷ്യൽ പബ്ളിക് ഓഫറിന് ശ്രമിക്കുന്നതായി എംഡി, വി.എ. അജ്മൽ കേരളത്തിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ്, ഗ്രോസറി റീട്ടെയിൽ ശൃംഖലയായ ബിസ്മിയെ റിലയൻസ് റീട്ടെയിൽ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ…

ചരക്കുകടത്ത് ചിലവ് കുറയ്ക്കാനും റോഡിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ പുതിയ ലോജിസ്റ്റിക് നയം അവതരിപ്പിച്ചു. വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ നയം…

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) മുപ്പത് ശതമാനം സംഭാവന നൽകുന്നത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (MSME) ആണെന്ന് കേന്ദ്രമന്ത്രി നാരായൺ റാണെ. മഹാരാഷ്ട്ര MSME…

ഇന്ത്യൻ, തെക്കു കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ സ്റ്റാർട്ടപ്പ് സ്ഥാപകരെ ബിസിനസ് ലീഡർമാരുമായി ബന്ധിപ്പിക്കാൻ വെഞ്ച്വർ ക്യാപിറ്റൽ (VC) സ്ഥാപനമായ Sequoia തയ്യാറെടുക്കുന്നു. പാത്ത്ഫൈൻഡേഴ്സ് എന്ന പ്ലാറ്റ്‌ഫോം വഴിയാകും…

രണ്ട് വ്യത്യസ്ത, മൾട്ടി-ഡിസിപ്ലിനറി വിഭാഗങ്ങളായി മാറാൻ തീരുമാനിച്ചതായി ഗ്ലോബൽ പ്രൊഫഷണൽ സേവന സ്ഥാപനമായ EY അറിയിച്ചു. കമ്പനിയുടെ കൺസൾട്ടിംഗ്, ഓഡിറ്റ് പ്രവർത്തനങ്ങൾ രണ്ടായി വിഭജിക്കാനാണ് തീരുമാനം.ഇന്ത്യയിൽ, SRBC…

കൂവയെക്കുറിച്ച് അറിയാത്ത മലയാളികളുണ്ടോ? മലയാളികൾ മാത്രമല്ല, ഇംഗ്ലീഷിൽ ആരോറൂട്ട് എന്ന പേരിൽ വിളിക്കുന്ന കൂവയുടെ ആരാധകർ അങ്ങ് അയൽനാടുകളിലുമുണ്ട്. കൂവ അരച്ചെടുത്ത് കൂവപ്പൊടിയാക്കി അതിൽ നിന്ന് മികച്ച…