Browsing: MSME

https://youtu.be/u1E7DEYYeQEപ്രവർത്തനം മോശമായതോ അടച്ചുപൂട്ടിയതോ ആയ MSMEകളെ കുറിച്ച് പഠനം നടത്തുന്നതിന് കേന്ദ്രസർക്കാർ ബിഡ് ക്ഷണിച്ചുരണ്ട് മാസത്തെ പഠനം നടത്തുന്നതിനാണ് സർക്കാർ ഓർഗനൈസേഷനുകൾ, സ്ഥാപനങ്ങൾ, സംരംഭങ്ങൾ എന്നിവയിൽ നിന്ന്…

https://youtu.be/In_mhruchagസാറ എന്ന Labrador നായ്ക്കുട്ടി റാഷി നാരംഗിന് കിട്ടിയ ജന്മദിനസമ്മാനമായിരുന്നു. വളർത്തുമൃഗങ്ങളെ അളവറ്റ് സ്നേഹിക്കുന്ന ഏതൊരാളെയും പോലെ സാറക്ക് വേണ്ടി ക്വാളിറ്റിയുളള കോളർ, ബെഡ്, കളിപ്പാട്ടങ്ങൾ എന്നിവ…

https://youtu.be/q3dVkjNf78c ഏതൊരു സംരംഭകർക്കും അഭിമാനം പകരുന്നതായിരുന്നു പത്മ പുരസ്കാരദാന ചടങ്ങിൽ വീൽചെയറിലെത്തി രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ ഏറ്റുവാങ്ങിയ ഒരു തൊണ്ണൂറ്റിയൊന്നുകാരി.. ട്രേഡ് ആൻ‌ഡ് ഇൻഡസ്ട്രി വിഭാഗത്തിലെ മികച്ച…

https://youtu.be/6CNbDgKZbEcഡിജിറ്റൽ എക്കണോമിയിൽ ട്രില്യൺ ഡോളർ വാല്യുവേഷനിലേക്ക് കടക്കുന്ന ഇന്ത്യ ലോകത്തെ മികച്ച ഐടി ഹബ്ബായി മാറുകയാണ്. ആയിരക്കണക്കിന് ആളുകൾക്കാണ് ഈ കമ്പനികൾ മെച്ചപ്പെട്ട തൊഴിലവസരവും പുതിയ വർക്ക്…

https://youtu.be/dfgpWHXERSk2021-22 സാമ്പത്തിക വർഷത്തിൽ 5-6 വരെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി DIPAM സെക്രട്ടറി Tuhin Kanta Pandeyഡിസംബർ-ജനുവരിയോടെ സ്വകാര്യവൽക്കരണത്തിനുള്ള ബിഡ്ഡുകൾ ക്ഷണിക്കാൻ സർക്കാർ ആലോചിക്കുന്നുനടപ്പ്…

https://youtu.be/4SJcVLbG5hYഇന്ത്യയിൽ സർവീസ് ആരംഭിക്കാൻ ആകാശ എയർ 72 ബോയിംഗ് 737 MAX വിമാനങ്ങൾക്ക് ഓർഡർ നൽകി737-8, ഉയർന്ന ശേഷിയുള്ള 737-8-200 എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ആകാശ എയറിന്റെ…

https://youtu.be/fIMSKd7CbaM135 മില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ച് യൂണികോൺ പദവി നേടി Mensa Brandsആൽഫ വേവ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന ഫണ്ടിംഗ് കമ്പനിയെ ഒരു ബില്യൺ ഡോളറിലധികം വിലമതിക്കുന്നു.സീരീസ്-ബി…

https://youtu.be/TJfUAP5G-AEഏഷ്യയിലെ ഏറ്റവും വിലപിടിപ്പുളള അപ്പാർട്ട്മെന്റ് വിറ്റു പോയത് 82 മില്യൺ ഡോളറിന്കോവിഡിൽ മന്ദീഭവിച്ച റിയൽ എസ്റ്റേറ്റ് വിപണിയിൽ മാറ്റത്തിന്റെ സൂചനകളാണ് വിൽപന നൽകുന്നത്82.2 മില്യൺ ഡോളർ അതായത്…

https://youtu.be/S1jgaoRRgk0റീട്ടെയ്ൽ lingerie ബിസിനസ് amante ഏറ്റെടുത്ത് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്ശ്രീലങ്ക ആസ്ഥാനമായുള്ള MAS ഹോൾഡിംഗ്‌സിന്റെ പൂർണ ഉടമസ്ഥതയിലുള്ള MAS ബ്രാൻഡിന് കീഴിലാണ് amanteറിലയൻസ് റീട്ടെയ്ൽ MAS-ൽ…

https://youtu.be/2uEsEhfKyTYറിന്യുവബിൾ എനർജിയിൽ 70 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി10 വർഷത്തിനുളളിൽ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ കമ്പനിയാകാനും ഏറ്റവും വിലകുറഞ്ഞ…