Browsing: News Update
1984ൽ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനായി രാകേഷ് ശർമ ചരിത്രം സൃഷ്ടിക്കുമ്പോൾ ശുഭാംശു ശുക്ല ജനിച്ചിട്ടു പോലുമില്ലായിരുന്നു! ഇപ്പോൾ വർഷങ്ങൾക്കു ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര…
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെത്തുടർന്ന് യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും ഉള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഗൾഫ് മേഖലയിലെ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കിയതിന്റെ ഫലമായാണ് നിരവധി വിമാനങ്ങൾ…
കേരളത്തിന് ചക്ക വേണ്ട, ചക്ക സീസണായതോടെ കർഷകർ കടുത്ത നഷ്ടത്തിൽ ചക്ക വിറ്റു തീർക്കുകയാണ് . അതേ സമയം തമിഴ്നാട്ടില്‍ ചക്കക്കു ഡിമാൻഡ് ഏറുകയാണ് . കേരളത്തിൽ…
‘ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ അനന്തരഫലങ്ങൾക്ക് പാകിസ്ഥാൻ ഉത്തരവാദി’
ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഏതൊരു ആക്രമണത്തിന്റെയും അനന്തരഫലങ്ങൾക്ക് പാകിസ്ഥാൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന…
എഐയുടെ വരവോടെ സ്റ്റാർട്ടപ്പുകൾക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള കെൽപ്പുണ്ടായി. ഇത് നിരവധി സ്റ്റാർട്ടപ്പുകളെയും ബിസിനസ്സുകളെയും വളരെ ചെറിയ ടീമുകളെ നിലനിർത്താൻ പ്രേരിപ്പിക്കുന്നു. ബില്യൺ ഡോളർ…
ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ-ടൂറിസം റിവ്യൂ പ്ലാറ്റ്‌ഫോമായ ‘ട്രിപ്പ് അഡ്വൈസറിന്റെ’ 2025ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തിളങ്ങി കേരളത്തിലെ ടൂറിസം വ്യവസായങ്ങളും. മൂന്നാർ ടോപ് സ്റ്റേഷനിലെ ചാണ്ടീസ്…
ബഹിരാകാശ നിരീക്ഷണ ശേഷി വർധിപ്പിക്കുന്നതിനായി 52 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിക്കാൻ ഇന്ത്യ. സ്വകാര്യ മേഖലയുടെയും സംരംഭങ്ങളുടെയും പങ്കാളിത്തത്തോടെയുള്ള പദ്ധതി അടുത്ത അഞ്ച് വർഷത്തിനുള്ളിലാണ് നടപ്പാക്കുക. രാജ്യത്തിന്റെ പ്രതിരോധ…
“ഓപ്പറേഷൻ സിന്ദൂർ” എന്ന വാക്ക് ട്രേഡ്‌മാർക്ക് ചെയ്യാനുള്ള അപേക്ഷ പിൻവലിച്ചതായി റിലയൻസ്.ക്ലാസ് 41-ലുള്ള സേവനങ്ങൾക്കായി ഈ മാർക്ക് രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷയ്ക്ക് ഒടുവിലാണ് പിൻവലിക്കൽ വരുന്നത്.…
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റീഡിങ് ബോക്സുകൾ സ്ഥാപിക്കാൻ കൊച്ചി നഗരസഭ. കൊച്ചിയിലെ പൊതു ഇടങ്ങൾ, പാർക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. യുവതലമുറയെ വായനയിലേക്ക്…
‘ഫുൾ മൂൺ ഗീ’യുമായി’ സ്റ്റാർട്ടപ്പ്, വില കൂട്ടി വിൽക്കാനുള്ള അടവെന്ന് നെറ്റിസൺസ്
സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി പൗർണമി നെയ്യ് അഥവാ ‘ഫുൾ മൂൺ ഗീ’. പൂനെ ആസ്ഥാനമായുള്ള ടൂ ബ്രദേഴ്‌സ് ഓർഗാനിക് ഫാംസ് നിർമ്മിക്കുന്ന ഈ നെയ്യ് പൗർണമി ദിനത്തിൽ മാത്രമാണ്…

