Browsing: News Update

അതിവേഗം കൊണ്ടാണ് സാധാരണ ട്രെയിനുകൾ വാർത്തകളിൽ ഇടം പിടിക്കാറ്. എന്നാൽ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ എന്ന വിശേഷണമുള്ള ഒരു തീവണ്ടിഇന്ത്യയിലുണ്ട്-നീലഗിരി മൌണ്ടൻ ട്രെയിൻ. മേട്ടുപ്പാളയം മുതൽ…

നിരവധി വ്യവസായങ്ങളിലായി മുപ്പത് കമ്പനികൾ അടങ്ങുന്ന കോൺഗ്ലമറേറ്റ് ആണ് ടാറ്റാ ഗ്രൂപ്പ്. മുംബൈ ആണ് ആസ്ഥാനം. വാഹനനിർമാണം, കെമിക്കൽ പ്രൊഡക്ഷൻസ്, എന‌ർജി, കൺസ്യൂമർ ഉത്പന്നങ്ങൾ, എഞ്ചിനീയറിങ്, സാമ്പത്തിക…

പ്രമുഖ വ്യവസായിയും ടാറ്റാ ഗ്രൂപ്പ് മുൻ ചെയ‍ർമാനുമായ രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അനുശോചിച്ച് രാജ്യം. ദീർഘവീക്ഷണമുള്ള വ്യവസായിയായിയും അനുകമ്പയുള്ള മനുഷ്യനുമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി…

1937 ഡിസംബർ 28 ന് ജനിച്ച രത്തൻ ടാറ്റ ബിസിനസ്സിനും സമൂഹത്തിനും നിരവധി സുപ്രധാന സംഭാവനകൾ നൽകിയ ഒരു പ്രശസ്ത ഇന്ത്യൻ വ്യവസായിയും മനുഷ്യസ്‌നേഹിയുമാണ്. 1990 മുതൽ…

ബിസിനസ്സ് ലോകത്തെ രാജാവ് രത്തൻ ടാറ്റ തൻ്റെ കൈകൾ പരീക്ഷിച്ച എല്ലാ മേഖലയിലും മികച്ച വിജയം നേടിയ ആളാണ്. ഒരിക്കൽ അദ്ദേഹത്തിന് സിനിമകൾ നിർമ്മിക്കാൻ താൽപ്പര്യമുള്ള ഒരു…

സ്വയം കാശുണ്ടാക്കി രാജ്യത്തെ ഏറ്റവും വലിയ പണക്കാർക്കൊപ്പമെത്താൻ എത്ര വർഷം വേണം? ഇരുപത്? അതോ മുപ്പതോ? 9000 കോടി ആസ്തിയേക്കെത്താൻഇതിന്റെയൊന്നും പകുതിയുടെ പകുതി പോലും സമയം വേണ്ടി…

ചെങ്കടൽ സംഘർഷം തുടരുന്നത് ദക്ഷിണേന്ത്യൻ ആഡംബര ക്രൂയിസ് ടൂറിസം ഹബ്ബായി വളരുന്ന കൊച്ചിക്ക് വൻ തിരിച്ചടിയാകും. സംഘർഷം കാരണം കടൽ യാത്ര ദുഷ്കരമായതോടെ സീസണിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ…

സുരക്ഷാ ഭീഷണി മുൻനിർത്തി പ്രവർത്തനം നിർത്തിയ കേരളത്തിലെ ഫ്ലോട്ടിങ്ങ്ബ്രിഡ്ജുകൾ ഇപ്പോഴും അടഞ്ഞു തന്നെ. ടൂറിസം വകുപ്പ് കൊട്ടിഘോഷിച്ച് കൊണ്ടു വന്ന പദ്ധതിയാണ് മാസങ്ങൾക്കു ശേഷവും പ്രവർത്തനമില്ലാതെ തുടരുന്നത്.…

ഒലിയാൻഡർ ചെടികളുടെ ഉത്പാദനം, കൃഷി, പ്രചരിപ്പിക്കൽ, വ്യാപാരം എന്നിവ അബുദാബിയിൽ അധികൃതർ നിരോധിച്ചു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ അഭിപ്രായത്തിൽ, ഈ നടപടി പ്രാദേശിക,…

മലയാളി സംരംഭകൻ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസിനെതിരെ കൂടുതൽ കേസുകൾ. അമേരിക്കയിലെ ഡെലാവറിൽ ചാർജ് ചെയ്ത കേസിൽ യുഎസിലെ സഹോദരസ്ഥാപനങ്ങളുമായി ചേർന്ന് നിയമവിരുദ്ധമായി ഫണ്ട് കൈമാറി എന്നാണ്…