Browsing: News Update

ഹൈഡ്രജൻ ഇന്ധന യുഗത്തിലേക്ക്  ദക്ഷിണേന്ത്യയിൽ ആദ്യ ചുവടുവച്ച്‌ കൊച്ചി. ദക്ഷിണേന്ത്യയിലെ ആദ്യ ഹരിത ഹൈഡ്രജൻ പ്ലാന്റും ഇന്ധനസ്റ്റേഷനും കൊച്ചി സിയാൽ വിമാനത്താവള  പരിസരത്ത്   രണ്ടുമാസത്തിനകം പ്രവർത്തനം…

സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടി കാലിഫോർണിയയിൽ പുതുതായി ആരംഭിച്ച ബർഗർ റെസ്റ്റോറന്റ്. വെറും ബർഗർ റെസ്റ്റോറന്റ് അല്ല ഇത്, റോബോട്ടുകൾ നടത്തുന്ന റെസ്റ്റോറന്റാണ്. 27 സെക്കൻഡിനുള്ളിൽ അടിപൊളി…

പതിറ്റാണ്ടുകളായി ആഗോള വ്യോമയാന രംഗത്തെ പ്രമുഖ കേന്ദ്രമായിരുന്ന ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. 2034ഓടെ ഡിഎക്സ്ബിയിലെ എല്ലാ പാസഞ്ചർ, കാർഗോ വിമാനങ്ങളും അൽ മക്തൂം…

ഭൂട്ടാനിൽ 5000 മെഗാവാട്ട് ജലവൈദ്യുത പദ്ധതികൾ വികസിപ്പിക്കുന്നതിനായി ഭൂട്ടാൻ കമ്പനി ഡ്രൂക്ക് ഗ്രീൻ പവർ കോർപ്പറേഷനുമായി (DGPC) ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ച് അദാനി ഗ്രൂപ്പ്. 570/900 മെഗാവാട്ട്…

ഇരുപതു വർഷങ്ങൾക്കു മുമ്പാണ് ന്യൂഡൽഹിയിലെ വ്യോമസേന മ്യൂസിയത്തിൽവെച്ച് ശിവാംഗിയെന്ന പെൺകുട്ടി ആദ്യമായി ഒരു വിമാനത്തിൽ സ്പർശിച്ചത്. അന്ന് ശിവാംഗി മനസ്സിൽ നെയ്തതാണ് പൈലറ്റാകുക എന്ന സ്വപ്നം. വർഷങ്ങൾക്കിപ്പുറം…

കേദാര ക്യാപിറ്റലും വെല്ലിംഗ്ടൺ മാനേജ്‌മെന്റും നയിക്കുന്ന സീരീസ് എഫ് റൗണ്ടിൽ 200 മില്യൺ ഡോളർ സമാഹരിച്ച് ഓൺ-ഡിമാൻഡ് ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോമായ പോർട്ടർ. 1.2 ബില്യൺ ഡോളർ മൂല്യത്തോടെ…

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. രാജ്യത്തിന്റെ നിലവിലെ വികാരവും കളിക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്ന് ബിസിസിഐ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്…

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് യുഎസ്സിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ പ്രഭാഷണം നടത്തുന്നതിനുള്ള അനുമതി കേന്ദ്ര സർക്കാർ നിഷേധിച്ചുവെന്ന ആരോപണവുമായി മന്ത്രിയുടെ ഓഫിസ്. ജോൺസ് ഹോപ്കിൻസ്…

ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് യുഎസ് ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല. ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയിലേക്കാണ് ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല പ്രവേശിക്കാനിരിക്കുന്നത്. എന്നാൽ…

ഇന്ത്യൻ നഗരങ്ങളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തന്ത്രപരമായ തിരിച്ചടി നടത്തി ഇന്ത്യൻ നാവികസേന. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിനെ അറബിക്കടലിൽ വിന്യസിച്ചു. കൂടുതൽ പ്രകോപനമുണ്ടായാൽ…