Browsing: News Update

ഔദ്യോഗിക വസതിയിലേക്ക് ഫിറ്റ്നസ് ഉപകരണങ്ങൾ സ്ഥാപിക്കാൻ  സ്പീക്കർ എ.എൻ ഷംസീർ ടെൻഡർ വിളിച്ചതോടെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് ട്രെഡ്മില്ലും, ലെഗ് കെൾ ആൻഡ് ലെഗ് എക്സ്‌റ്റെൻഷൻ മെഷീനും.…

കൊച്ചി നഗരത്തിൽ ഏറ്റെടുത്ത എൻഎംടി (NMT-നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട്) നിർമാണ പ്രവർത്തനങ്ങൾ അടുത്തമാസം കൊണ്ട് പൂർത്തിയാക്കാൻ കൊച്ചി മെട്രോ റെയിൽ (KMRL-കെഎംആർഎൽ). എൻഎംടിക്ക് കീഴിലുള്ള എല്ലാ നിർമാണ…

നാലാം വ്യാവസായിക  വിപ്ലവത്തിന്റെ ഈ കാലത്തു പരമ്പരാഗത വ്യവസായവും സ്റ്റാർട്ടപ്പുകളും സംയോജിച്ചു മുന്നോട്ടു നീങ്ങണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു  ഇതിന് സ്റ്റാർട്ടപ്പ് മിഷന്റെ പ്ലാൻ ലാബുകൾ…

വാട്സാപ്പിൽ (WhatsApp) ഡീപ്ഫെയ്ക്ക് ഹെൽപ്‌ലൈൻ സൗകര്യം കൊണ്ടുവരാൻ മെറ്റ (Meta). മറ്റൊരു കമ്പനിയുമായി പങ്കാളിത്തതോടെയാണ് മെറ്റ വാട്സാപ്പിൽ പുതിയ ഫീച്ചർ വികസിപ്പിക്കുന്നത്. നിർമിത ബുദ്ധി സാങ്കേതി വിദ്യ…

മലയാളികൾക്ക് യാത്രകളോടുള്ള പ്രിയം കൂടിയതോടെ നേട്ടമുണ്ടാക്കി കേരളത്തിലെ വിമാനത്താവളങ്ങൾ. മികച്ച ജോലി അവസരങ്ങൾ, വിദ്യാഭ്യാസം, വിനോദയാത്രകൾ എന്നിവയ്ക്ക് മലയാളികൾ തിരഞ്ഞെടുക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. വിദേശത്തേക്ക് പോകാനുള്ള മലയാളികളുടെ…

കോയമ്പത്തൂരും മധുരയിലും തന്റെ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് ചെന്നൈയിൽ സൂപ്പർ ഹിറ്റായി മാറിയ മെട്രോ റെയിൽ സർവീസ്. റെയിൽ മെട്രോക്ക് അനുമതി തേടി തമിഴ്നാട് സർക്കാർ ഡി പി ആർ…

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL-ബിപിസിഎൽ) കൊച്ചി റിഫൈനറിയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചേക്കും. കംപ്രസ്ഡ് ബയോഗ്യാസ് നിർമാണത്തിൽ മുൻപരിചയമുള്ള 3 കമ്പനികളെ…

ചൂടു കനത്തതോടെ കേരളത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി. ആറ് ജില്ലകൾക്കാണ് ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപാർട്മെന്റ് യെല്ലോ അലേർട്ട് പുറപ്പിടുവിച്ചത്. താപനില…

കൊക്കോയുടെ ലഭ്യത കുറഞ്ഞതോടെ വാലന്റൈൻസ് വാരം കഴിഞ്ഞ് ചോക്ലോറ്റ് വാങ്ങുന്നവർക്ക് കൈ പൊള്ളും. കൊക്കോയുടെ പ്രധാന ഉത്പാദകരായ ഘാന, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായതും കൊക്കോ…

വിഴിഞ്ഞം തുറമുഖത്ത്‌  അടുത്ത ആറുവർഷത്തിനിടെ എത്തുന്നത്‌ 23,000 കോടി രൂപയുടെ നിക്ഷേപം. ഇതിൽ പകുതി തുറമുഖത്തിന്റെ രണ്ടുംമൂന്നും ഘട്ട വികസനത്തിനാണ്‌. പാരിസ്ഥിതികാനുമതി ലഭിക്കുന്ന മുറക്ക് ആരംഭിക്കുന്ന നിർമാണം…