Browsing: News Update

15% ജീവനക്കാരെ പിരിച്ചുവിടാൻ ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ (Amazon). കമ്പനിയുടെ ഹ്യുമൻ റിസോഴ്സസ് വകുപ്പിൽ നിന്നുള്ള പിരിച്ചുവിടലുകൾക്കു പുറമേ മറ്റ് ചില തസ്തികകളും ആമസോൺ കുറയ്ക്കാൻ…

റെയ്മണ്ട് ഗ്രൂപ്പിന്റെ എയ്‌റോസ്‌പേസ്, ഓട്ടോമോട്ടീവ് ഘടകങ്ങളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ₹ 940 കോടിയുടെ രണ്ട് പ്രധാന നിക്ഷേപങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകി ആന്ധ്രാപ്രദേശ്. സംസ്ഥാനത്തിന്റെ വ്യാവസായിക…

തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം (Akash air defence missile system) ബ്രസീലിന് നൽകാമെന്ന വാഗ്ദാനവുമായി ഇന്ത്യ. ബ്രസീലിയൻ ഉപരാഷ്ട്രപതി ജെറാൾഡോ അൽക്മിനും…

തീരുവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ സംഘം നിലവിൽ യുഎസ്സിലുണ്ടെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. എന്നാൽ യുഎസ് ഫെഡറൽ സർക്കാർ ഷട്ട്ഡൗൺ കാരണം,…

കൊച്ചിയിൽ മെസ്സിയുൾപ്പെടുന്ന അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ മത്സരത്തിന്റെ മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടവും പൊലീസും. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിന് ചുറ്റുമുള്ള…

ഇന്ത്യയും പാകിസ്താനും തമ്മിൽ നടക്കാൻ സാധ്യതയുണ്ടായിരുന്ന ആണവയുദ്ധം തടയാൻ താൻ താരിഫുകൾ ഉപയോഗിച്ചു എന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണായക…

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനുള്ള വലിയ ചുവടുവെയ്‌‌പ്പായിരിക്കും ഇതെന്നും…

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ (ICG) ജോലി നേടാൻ അവസരം. ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) ഉൾപ്പെടെയുള്ള…

കർഷകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വമ്പൻ സമ്മാനം. താഴ്ന്ന നിലവാരത്തിലുള്ള 100 കാർഷിക ജില്ലകളെ പരിവർത്തനം ചെയ്യുന്നതിനായി 35440 കോടി രൂപയുടെ രണ്ട് കേന്ദ്ര മെഗാ പദ്ധതികളാണ്…

ഇന്ത്യയുടെ ക്ലീൻ എനെർജി ട്രാൻസ്ഫർമേഷൻ ടാറ്റ പവർ (Tata Power) അദാനി ഗ്രീൻ എനെർജി (Adani Green Energy) എന്നീ രണ്ട് വമ്പൻ കമ്പനികളുടെ മത്സരം കൂടി…