Browsing: News Update

സംരംഭകത്വത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ലഖ്പതി ദീദി സ്കീം. 2024-25 ഇടക്കാല ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ 3 കോടി…

പേടിഎമ്മിന് മേൽ റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നേട്ടമുണ്ടാക്കി മറ്റു പേയ്മെന്റ് ആപ്പുകൾ. ഫെബ്രുവരി 29ന് ശേഷം പേടിഎമ്മിന്റെ ഭൂരിപക്ഷം സേവനങ്ങൾക്കും…

ഇന്ത്യയിൽ 1200 കോടി രൂപയുടെ ഫാക്ടറി നിർമിക്കാൻ തായ്‌വാനീസ് കമ്പനി ഫോക്സ്കോൺ. രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമാതാക്കളാണ് ഫോക്സ്കോൺ. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരിക്കും ഫാക്ടറി നിർമിക്കുക.…

ബജറ്റിൽ പ്രഖ്യാപിച്ച മറൈൻ ഡ്രൈവിലെ വാണിജ്യ – പാർപ്പിട സമുച്ചയം, സംസ്ഥാനത്ത്‌ ഹൗസിങ് ബോർഡ്‌ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതി കൂടിയാണ്. 2150 കോടി രൂപയാണ് ഇത്തവണത്തെ…

29 രൂപയ്ക്ക് ഭാരത് അരിയുമായി കേന്ദ്ര സർക്കാർ. പൊതുവിപണിയിൽ അരിയുടെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് അരി പുറത്തിറക്കുന്നത്. സബ്സിഡി നിരക്കിലാണ് ഭാരത് അരി വിപണിയിലെത്തുന്നത്.…

എന്താണ് ധനമന്ത്രി പ്രഖ്യാപിച്ച എജ്യുക്കേഷൻ പ്രൊമോഷൻ ഫണ്ട്?  പൂർവ വിദ്യാർഥികളിലൂടെ ഫണ്ട് ശേഖരണം ലക്ഷ്യമിടുന്ന പദ്ധതിയാണ് ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ ബജറ്റിൽ പ്രഖ്യാപിച്ച എജ്യുക്കേഷൻ പ്രൊമോഷൻ ഫണ്ട്.…

കോഴിക്കോട് യുഎൽ സൈബർ പാർക്കിൽ പ്രവർത്തിക്കുന്ന കെഎസ്ഐഡിസിയുടെ സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്റർ അടച്ചു പൂട്ടാൻ പോകുകയാണെന്ന പ്രചരണം തെറ്റാണെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. ഇൻക്യുബേഷൻ സെന്റർ ഏറ്റെടുക്കാൻ…

മുംബൈ ധാരാവിയുടെ പുനർനിർമാണ പ്രോജക്ടിന് മുന്നോടിയായി 283.40 ഏക്കർ ഉപ്പു പാടം ഏറ്റെടുക്കാൻ മഹാരാഷ്ട്ര സർക്കാർ. ആളുകളെ പുനരധിവസിപ്പിക്കാനായി ഈ സ്ഥലം വിനിയോഗിക്കും. കേന്ദ്ര സർക്കാരിൽ നിന്ന്…

ഗതാഗത മേഖലയുടെ സമഗ്രവികസനത്തിനായി 1976 കോടി രൂപ അനുവദിച്ചു സംസ്ഥാന ബജറ്റ്. 1000 കോടിയുടെ റോഡ് നിർമാണ പ്രവർത്തനങ്ങൾ ഇക്കൊല്ലം  നടത്തുമെന്നും ബജറ്റിൽ വ്യക്തമാക്കി. ഗ്രാമീണ റോഡുകളുടെ…

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സർക്കാർ, സർക്കാർ – സ്വകാര്യ നിക്ഷേപം പരമാവധി വിനിയോഗിച്ചു വിഴിഞ്ഞം മേഖലയെ വിപുലമായ ഒരു പ്രത്യേക ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ്…