Browsing: News Update

ബിസിനസ് ഇതിഹാസം രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി ശിൽപം നിർമിച്ച് പ്രശസ്ത ശിൽപി. പാർലമെന്റിലെ സമുദ്രമന്ഥന ശിൽപം അടക്കം നിർമിച്ച് പേരെടുത്ത ശിൽപി നരേഷ് കമാവത്താണ് ഇപ്പോൾ ടാറ്റയ്ക്ക്…

ഇന്ത്യയിലെ കോഫി ബിസിനസ്സിൽ വൻ മാറ്റം കൊണ്ടു വരാൻ ടാറ്റ. നിലവിൽ അമേരിക്കൻ കോഫിഹൗസ് ഭീമൻമാരായ സ്റ്റാർബക്സ് കോർപറേഷനുമായി ചേർന്ന് ഇന്ത്യയിൽ നടത്തുന്ന സംരംഭങ്ങളുടെ എണ്ണം കൂട്ടാനാണ്…

നാല് ഇന്ത്യൻ നഗരങ്ങളിൽ നിന്നു കൂടി ഹജ്ജ് വിമാന സർവീസിന് അനുമതി നേടി സ്പൈസ് ജെറ്റ്. കൊൽക്കത്ത, ഗുവാഹത്തി, ശ്രീനഗർ, ഗയ എന്നിവിടങ്ങളിൽ നിന്നായി ഹജ്ജ് തീർത്ഥാടകരെ…

കേരളത്തിലെ ആദ്യ ‘അമേരിക്കൻ കോർണർ’ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) തൃക്കാക്കര ക്യാംപസിൽ ആരംഭിച്ചു. കുസാറ്റും യുഎസ് കോൺസുലേറ്റ് ചെന്നൈയും ചേർന്നാണ് യുഎസ്സിലെ വിദ്യാഭ്യാസ സാധ്യതകളെ…

പുതിയ ഗതാഗത സർവീസുകളിലൂടെയും നിർമാണ പ്രവർത്തനങ്ങളിലൂടെയും കൊച്ചി ഇൻഫോപാർക്കിലേക്കുള്ള യാത്ര സുഗമമാകും എന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് ടെക്കികൾ. ഇൻഫോപാർക്ക് ക്യാംപസിൽ മാത്രം 75000 ജീവനക്കാരാണ് ഇപ്പോഴുള്ളത്. സ്മാർട്ട്…

ജലഗതാഗത മേഖലയിലേക്കും സേവനം വ്യാപിപ്പിച്ച് ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോം ഊബർ (Uber). ശ്രീനഗറിലെ ദാൽ തടാകത്തിൽ ആപ്പ് ഉപയോഗിച്ച് ശിക്കാര എന്ന ചെറുവള്ളങ്ങൾ ബുക്ക് ചെയ്യാനുള്ള പുതിയ…

കാലതാമസം നേരിട്ട് നിർദിഷ്ട തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി. പദ്ധതി സംബന്ധിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിൻ്റെ തീരുമാനം വൈകുന്നതാണ് കാരണം.…

രാജ്യത്തിനായി ജിയോസ്റ്റേഷണറി (ജിഎസ്ഒ) ആശയവിനിമയ ഉപഗ്രഹം നിർമിക്കുന്ന ആദ്യ സ്വകാര്യ ഇന്ത്യൻ ഉപഗ്രഹ കമ്പനിയാകാൻ അനന്ത് ടെക്നോളജീസ് (Ananth Technologies Ltd). ഇന്ത്യൻ സ്വകാര്യ സ്പേസ് കമ്പനികൾക്ക്…

രാജ്യത്തിന്റെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാ പദ്ധതിയായ ഗഗൻയാൻ ദൗത്യം (Gaganyaan Mission) 2026ൽ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ഇതിന്റെ പ്രാരംഭഘട്ടമായി ആളില്ലാ…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ മറ്റ് വഴിയില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തതാണ് നിരക്ക് വർധനവിന് കാരണം. വൈദ്യുതി ഉൽപാദന പദ്ധതികൾ…