Browsing: News Update
ഇന്ത്യയും ബ്രസീലും തമ്മിൽ ആയുധങ്ങൾ പരസ്പരം കൈമാറുന്ന ബാർട്ടർ പ്രതിരോധ കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നു. പ്രതിരോധ സഹകരണവും വ്യാവസായിക ശേഷിയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്. നിർദിഷ്ട കരാർ പ്രകാരം,…
യാത്രക്കാരുടെ സർവ്വീസ് മികച്ചതാക്കാനും ബഹുഭാഷാ സഹായത്തിനുമായി അദാനിയുടെ നേതൃത്വത്തിൽ ഉള്ള വിമാനത്താവളങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പുതിയ സംവിധാനമെത്തും. യാത്രക്കാർക്ക് ഫ്ലൈറ്റ് അപ്‌ഡേറ്റുകൾ, ഗേറ്റ് വിവരങ്ങൾ, ബാഗേജ്…
കേരളത്തിന്റെ ഐടി കയറ്റുമതി 1 ലക്ഷം കോടിയിൽ എത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 20,000 കോടി രൂപയുടെ സ്റ്റാർട്ടപ്പ് നിക്ഷേപം ആകർഷിക്കുക, 20,000 സ്റ്റാർട്ടപ്പുകളെ സൃഷ്ടിക്കുക, കേരളത്തിലുടനീളം 30…
ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് സെല്ലിംഗ് കമ്പനിയായ ആംവേ ( Amway ) ഇന്ത്യയിൽ 100 കോടി രൂപ നിക്ഷേപിക്കും. വിതരണ ശൃംഖല ശക്തിപ്പെടുത്താനും ഫിസിക്കൽ സ്റ്റോർ…
ഇന്ത്യയുടെ ഏക വനിതാ റാഫേൽ പൈലറ്റായ വിങ് കമാൻഡർ ശിവാംഗി സിംഗ്, രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ചരിത്രപരമായ റാഫേൽ യാത്രയ്ക്ക് അംബാലയിൽ സാക്ഷ്യം വഹിച്ചു. ഇന്ത്യയുടെ അത്യാധുനിക…
21-ആം നൂറ്റാണ്ടിൽ ഇന്ത്യയുടെ സമുദ്രമേഖല അതിവേഗത്തിലും ഉത്സാഹത്തോടെയും മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. 2025 വർഷം ഈ മേഖലയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് മികച്ച നേട്ടങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം…
വ്യോമയാന സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ദേശീയ വ്യോമയാന സുരക്ഷാ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യ. വ്യോമഗതാഗതത്തിലും വിമാനത്താവള വികസനത്തിലും കുതിച്ചുചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ന്യൂഡൽഹിയിൽ നടന്ന ഏഷ്യ-പസഫിക്…
അധിക കാലമെടുക്കാതെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാർക്ക് നടന്നു തന്നെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വിമാനം കയറാനെത്താം. വിമാനത്താവളത്തിന് തൊട്ടടുത്തു തന്നെ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ…
അടുത്ത വർഷത്തോടെ ആറ് ബോയിംഗ് P-8I പോസിഡോൺ ലോംഗ് റേഞ്ച് സമുദ്ര നിരീക്ഷണ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് 4 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെക്കാൻ…
പശ്ചിമാഫ്രിക്കയിലെ ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) കാമ്പസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി നൈജീരിയ. ഇന്ത്യയുടെ മികച്ച എഞ്ചിനീയറിംഗ് സ്ഥാപനങ്ങളെ ആഗോളതലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായാണിത്. ഇന്ത്യയുടെ അന്താരാഷ്ട്ര…

