Browsing: News Update
അടുത്ത വർഷത്തോടെ ആറ് ബോയിംഗ് P-8I പോസിഡോൺ ലോംഗ് റേഞ്ച് സമുദ്ര നിരീക്ഷണ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് 4 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെക്കാൻ…
പശ്ചിമാഫ്രിക്കയിലെ ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) കാമ്പസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി നൈജീരിയ. ഇന്ത്യയുടെ മികച്ച എഞ്ചിനീയറിംഗ് സ്ഥാപനങ്ങളെ ആഗോളതലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായാണിത്. ഇന്ത്യയുടെ അന്താരാഷ്ട്ര…
ഓൺലൈൻ വഴിയുള്ള തെറ്റായ വിവരങ്ങൾ നിയന്ത്രിക്കാനും അവയ്ക്കെതിരെ വേഗത്തിലും കൃത്യമായും പ്രതികരിക്കാനും ഉന്നത ഉദ്യോഗസ്ഥർക്ക് പരിശീലനവുമായി കേന്ദ്ര ഗവൺമെന്റ്. സോഷ്യൽ മീഡിയ, പോഡ്കാസ്റ്റുകൾ ഉൾപ്പെടെയുള്ള നവയുഗ മാധ്യമങ്ങളുടെ…
തദ്ദേശീയമായി രൂപകൽപന ചെയ്ത് നിർമിച്ച സോഫ്റ്റ്വെയർ ഡിഫൈൻഡ് റേഡിയോകളുടെ (SDR) ആദ്യ ബാച്ച് വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ച് ഇന്ത്യൻ ആർമി. പ്രതിരോധ സ്വയംപര്യാപ്തതയിലേക്കുള്ള നാഴികക്കല്ലാണിതെന്ന് സൈനിക വൃത്തങ്ങൾ…
മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിനു കീഴിൽ ആഭ്യന്തരമായി നിർമിക്കുന്നതുമായി ബന്ധപ്പെട്ട് 114 റാഫേൽ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന (IAF) നിർദേശം മുന്നോട്ടുവെച്ചിരുന്നു. ഇതോടൊപ്പം ഇന്ത്യൻ നാവികസേനയ്ക്കായി…
തദ്ദേശീയമായി നിർമിച്ച സർവേ കപ്പൽ ഇക്ഷക് (IKSHAK) കമ്മീഷൻ ചെയ്യാനൊരുങ്ങുകയാണ് ഇന്ത്യൻ നാവികസേന. നവംബർ 6ന് കൊച്ചി നാവികാസ്ഥാനത്താണ് ഇക്ഷക് കമ്മീഷൻ ചെയ്യുക. ഈ ശ്രേണിയിലെ മൂന്നാമത്തെ…
രാജസ്ഥാനിൽ വർഷാവർഷം നടക്കുന്ന പുഷ്കർ മേള ഞെട്ടിക്കുന്ന വിലയുള്ള മൃഗങ്ങളെക്കൊണ്ട് ശ്രദ്ധയാകർഷിക്കാറുണ്ട്. ഇത്തവണയും അത് ആവർത്തിക്കുകയാണ്. മേളയിലെ പ്രധാന താരങ്ങൾ ഒരു പോത്തും ഒരു കുതിരയുമാണ്. രാജസ്ഥാനിൽ…
14000 കോർപറേറ്റ് ജോലികൾ വെട്ടിക്കുറയ്ക്കാൻ ഇ-കൊമേഴ്സ് ഭീമനായ ആമസോൺ (Amazon). നിർമിതബുദ്ധി ആമസോൺ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് കൊണ്ടുവരുമെന്ന കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസ്സി…
മുംബൈയ്ക്ക് സമീപമുള്ള വാധ്വൻ തുറമുഖത്ത് (Vadhavan Port) ₹53,000 കോടിയിലധികം മൂല്യമുള്ള പദ്ധതികളിൽ നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ഗൗതം അദാനിയുടെ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക്…
തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തെ (NEP) ഏറെക്കാലമായി എതിർത്തിരുന്ന കേരളം, ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM Schools…

