Browsing: News Update
പുതിയ ആധാർ ആപ്പ് പരീക്ഷിച്ച് യുനീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഫേസ് ഐഡി, ക്യുആർ സ്‍കാനിംഗ് എന്നിവയിലൂടെ ആധാർ ഡിജിറ്റൽ പരിശോധന നടത്താനാകുന്ന തരത്തിലുള്ളതാണ്…
വിഴിഞ്ഞം തീരദേശ ഹൈവേയുടെ ആദ്യഘട്ട നടപടികൾ ആരംഭിച്ചു. വിഴിഞ്ഞം മുതൽ സംസ്ഥാന അതിർത്തിയായ കൊല്ലങ്കോട് വരെയുള്ള ഭൂമി ഏറ്റെടുക്കലാണ് ആരംഭിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ വസ്തു ഉടമകൾക്ക് റവന്യൂ…
ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ, ലോകത്തെ ഏറ്റവും വലുതും, മികച്ച പരിസ്ഥിതി സൗഹൃദവുമായ കപ്പൽ എന്നിങ്ങനെ പേരെടുത്ത എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തി.…
രാജ്യത്തിന്റെ Zero എമിഷൻ വാഹന നയം മാറ്റാൻ UK തീരുമാനിച്ചു. ഡൊണാൾഡ് ട്രംപിന്റെ തെറ്റായ താരിഫ് നയങ്ങളാണ് പുതിയ തീരുമാനം എടുക്കാൻ ബ്രിട്ടീഷ് ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത്. ഇന്റണൽ…
വാൾമാർട്ടിന്റെ ആലീസ് വാൾട്ടൺ ആണ് ലോകത്തിലെ ഏറ്റവും സമ്പന്ന വനിത. ആഗോള റീട്ടെയിൽ ബ്രാൻഡ് ആയ വാൾമാർട്ടിന്റെ സ്ഥാപകൻ സാം വാൾട്ടണിന്റെ മകളായ ആലീസിന്റെ ആസ്തി $102…
മൂന്ന് വർഷം കൊണ്ട് ₹45,000 കോടിയുടെ കമ്പനി കെട്ടിപ്പടുത്ത ബോളിവുഡ് താരമാണ് വിവേക് ഒബ്രോയ്. 1200 കോടി രൂപയാണ് യുഎഇ ആസ്ഥാനമായുള്ള ലക്ഷ്വറി റിയൽ എസ്റ്റേറ്റ് കമ്പനി…
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള ത്രികക്ഷി കരാര്‍ കേരളം ഒപ്പിട്ടു. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം…
ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ ഭാഗമായി ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ബസുകളും ട്രക്കുകളും വിന്യസിക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ആരംഭിച്ച പൈലറ്റ് പദ്ധതികൾ കേരളത്തിലും…
റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സിലൂടെയുള്ള കാമ്പ കോളയുടെ തിരിച്ചുവരവ് ഇന്ത്യയിലെ ഏറ്റവും വിപ്ലവകരമായ എഫ്‌എംസിജി ഗാഥകളിൽ ഒന്നാണ്. 90കളിലെ നൊസ്റ്റാൾജിക് ബ്രാൻഡായിരുന്ന കാമ്പ കോള റിലയൻസിലൂടെ ആധുനിക റീട്ടെയിൽ…
പൊതുമേഖലാ ബാങ്കുകൾക്ക് നൽകാനുള്ള വായ്പാ കുടിശ്ശികയുടെ ഇരട്ടിയിലധികം വരുന്ന തന്റെ സ്വത്തുക്കൾ ഇന്ത്യൻ ബാങ്കുകൾക്ക് ലഭ്യമായിട്ടുണ്ടെന്ന അവകാശവാദവുമായി വിവാദ വ്യവസായി വിജയ് മല്ല്യ. 6,200 കോടി രൂപ…