Browsing: News Update

സ്വിഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ക്വിക്ക് കൊമേഴ്‌സ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി–ഗിഗ് തൊഴിലാളികൾ ക്രിസ്മസ് ദിനത്തിലും ഡിസംബർ 31നും രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു.…

2000 രൂപ നോട്ടുകൾ നിർത്തലാക്കി ഏകദേശം മൂന്ന് വർഷത്തിനു ശേഷം അവ സർക്കുലേഷനിൽ നിന്ന് പിൻവലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). രാജ്യത്തുടനീളമുള്ള ആർ‌ബി‌ഐ ഇഷ്യൂ…

മികച്ച ക്യാമ്പസ് പ്ലേസ്മെന്റിന് പേരുകേട്ട സ്ഥാപനമാണ് ഐഐടി ഹൈദരാബാദ്. 2008ൽ ക്യാമ്പസ് സ്ഥാപിതമായതുമുതൽ നിരവധി പേർക്ക് ഇത്തരത്തിൽ പ്ലേസ്മെന്റിലൂടെ വമ്പൻ കമ്പനികളിൽ ജോലി ലഭിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ…

100 മില്യൺ ഡോളർ വിലമതിക്കുന്ന രണ്ട് ലക്ഷത്തിലധികം ടെസ്‌ല ഓഹരികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി ടെസ്‌ല-സ്പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. 2025 ഡിസംബർ…

ഇന്ത്യയിൽ കെഎഫ്സി (KFC), പിസാ ഹട്ട് (Pizza Hut) ശൃംഖലകൾ നടത്തുന്ന ഫ്രാഞ്ചൈസി കമ്പനികൾ ലയനത്തിലേക്ക്. ഏകദേശം $934 മില്യൺ ഡോളർ മൂല്യമുള്ള ഈ ഇടപാടിലൂടെ, ദേവയാനി…

പുതുവത്സര ദിനത്തിൽ വൻ നേട്ടവുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). കൊച്ചി മെട്രോ റെയിൽ, ഇലക്ട്രിക് ഫീഡർ ബസുകൾ, വാട്ടർ മെട്രോ എന്നിവയിലൂടെ 1,61,683 പേരാണ്…

ഇന്ത്യയിലെ ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 100 കോടി കടന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) അറിയിച്ചു. 2025 നവംബറിലാണ് രാജ്യം ഈ ചരിത്ര നേട്ടത്തിലെത്തിയത്.…

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ (Phase 2) ടെലികോം സംവിധാന കരാർ സ്വന്തമാക്കി എൽ ആൻഡ് ടി ടെക്നോളജി സർവീസസ് (L&T Technology). ടെലികമ്യൂണിക്കേഷൻ സിസ്റ്റം കോൺട്രാക്ടിൽ എൽ…

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഗുവാഹത്തിക്കും കൊൽക്കത്തയ്ക്കും ഇടയിൽ സർവീസ് ആരംഭിക്കും .ജനുവരി 18 നോ  19 നോ ആദ്യ സർവീസ് ആരംഭിക്കുമെന്ന്…

വേദനസംഹാരിയായ നിമെസുലൈഡിന്റെ (Nimesulide) 100 മില്ലിഗ്രാമിന് മുകളിലുള്ള ഡോസിലുള്ള ഗുളികകളും സിറപ്പുകളും നിരോധിച്ചു കേന്ദ്ര സർക്കാർ. നിമെസുലൈഡിന്റെ 100 മില്ലിഗ്രാമിന് മുകളിലുള്ള ഡോസിലുള്ള ഗുളികകളും സിറപ്പുകളുമാണ് നിരോധിച്ചിരിക്കുന്നത്.…