Browsing: News Update
അദാനി ഗ്രൂപ്പുമായി പുതിയ പദ്ധതികൾ ചർച്ച ചെയ്യുന്നതിന് കേരളത്തിന് വിമുഖത ഇല്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. തുറമുഖവുമായി ബന്ധപ്പെട്ട് പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ…
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് മഹാരാഷ്ട്ര. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യവും കോൺഗ്രസിന്റെ മഹാവികാസ് അഘാഡിയും തമ്മിലാണ് മഹാരാഷ്ട്രയിലെ പ്രധാന തിരഞ്ഞെടുപ്പ് പോരാട്ടം. രാഷ്ട്രീയ ചർച്ചകൾക്കൊപ്പം സ്ഥാനാർത്ഥികളുടെ വമ്പൻ…
ഗൾഫ് നാടുകളിലേക്ക് തേൻ മധുരമെത്തിച്ച് കാസർഗോട്ടെ മലയോര ഗ്രാമമായ മുന്നാട്. മുന്നാട് പള്ളത്തിങ്കാലിലെ ശുദ്ധമായ തേൻ സംരംഭം കടൽ കടന്ന് ഖത്തറിൽ വരെ മധുരം പകരാനെത്തിക്കഴിഞ്ഞു. പള്ളത്തിങ്കാൽ…
ലോകത്തിലെതന്നെ ഏറ്റവും വലിയ റെയിൽ സേവനങ്ങളിലൊന്നാണ് ഇന്ത്യൻ റെയിൽവേസിന്റേത്. എന്നാൽ എന്ത് കൊണ്ട് ഔദ്യോഗിക രേഖകളിലും മറ്റും റെയിൽവേ എന്ന ഏകവചനം ഉപയോഗിക്കാതെ റെയിൽവേസ് എന്ന ബഹുവചനം…
സ്മാർട്ട് സിറ്റിയിൽ നിന്നു ടീകോമിനെ ഒഴിവാക്കാനുള്ള തീരുമാനത്തോടെ തകരുന്നത് ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ മാതൃകയിൽ കൊച്ചിയിൽ ആഗോള ഐടി സിറ്റി കെട്ടിപ്പെടുക്കുകയെന്ന കേരളത്തിന്റെ വർഷങ്ങൾ പഴക്കമുള്ള സ്വപ്നമാണ്.…
വിമാനയാത്രകളിലെ ഏറ്റവും മികച്ച അനുഭവം ചെന്നിറങ്ങുന്ന എയർപോർട്ടുകളാണ്. അതിന്റെ വലുപ്പവും മനോഹാരിതയും ഷോപ്പുകളും സൗകര്യങ്ങളും വിശ്രമിക്കാനുള്ള ഇടങ്ങളും എല്ലാം യാത്രക്കാരനെ സംബന്ധിച്ച് പ്രധാനമാണ്. മികച്ച എയർപോർട്ടുകളിൽ സിംഗപ്പൂരിലെ…
ഇതിഹാസ വ്യവസായിയും ടാറ്റ ഗ്രൂപ്പ് ചെയർമാനുമായിരുന്ന രത്തൻ ടാറ്റയുടെ വിശ്വസ്തനും സന്തത സഹചാരിയുമായിരുന്നു ശന്തനു നായിഡു. രത്തൻ ടാറ്റയുടെ അവസാന കാലത്ത് അദ്ദേഹത്തിന്റെ നിഴലായി ഒപ്പമുണ്ടായിരുന്ന ശന്തനുവുമായി…
കേരള സ്റ്റാർട്ടപ് മിഷനും സിപിസിആറും സെൻട്രൽ യൂണിവേഴ്സിറ്റി കേരളയും ചേർന്ന് സംഘടിപ്പിക്കുന്ന റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് മൂന്നാം എഡിഷൻ ഡിസംബർ 14, 15 തിയ്യതികളിൽ കാസർകോട്…
സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. കൂടുതൽ സംരംഭകർ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരാൻ നയം സഹായകരമാകും. ഹെലിപോർട്, ഹെലിസ്റ്റേഷൻ, ഹെലിപാഡ് തുടങ്ങിയവയ്‌ക്ക്…
ഫ്രഞ്ച് വിമാനനിർമാണ കമ്പനി എയർബസ്സുമായി ചേർന്ന് എയ്റോസ്പേസ് ഗവേഷണ കേന്ദ്രവുമായി മഹീന്ദ്ര സർവകലാശാല. എയ്റോസ്പേസ് സാങ്കേതിക വിദ്യയിലെ നൂതനാശയങ്ങൾ, ഗവേഷണം, വിദ്യാഭ്യാസം എന്നിവയിലൂടെ രാജ്യത്ത് നവീനമായ ടാലന്റ്…