Browsing: News Update
അർജൻറീന ഫുട്ബോൾ ടീമും ഇതിഹാസ താരം ലയണൽ മെസ്സിയും നവംബറിൽ കേരളത്തിലേക്കെത്തില്ല. സ്പോൺസർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന്…
സായുധസേനയ്ക്ക് 79000 കോടി രൂപയുടെ സൈനികോപകരണങ്ങളും ആയുധങ്ങളും വാങ്ങാൻ ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (DAC) വിവിധ ശുപാർശകൾക്ക്…
ഡൽഹിയിൽ വായു മലിനീകരണ തോത് ഗുരുതരാവസ്ഥയിലായതായി റിപ്പോർട്ട്. ഡൽഹിയുടെ മിക്ക മേഖലകളിലും വായു മലിനീകരണത്തോത് ഏറ്റവും മോശം അവസ്ഥയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിലെ മിക്ക…
ഇന്ത്യ-ജപ്പാൻ സംയുക്ത നാവികാഭ്യാസത്തിൽ (JAIMEX-25) പങ്കെടുത്ത് തദ്ദേശീയമായി നിർമിച്ച ശിവാലിക് ക്ലാസ് ഗൈഡഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് സഹ്യാദ്രി (INS Sahyadri). സീ ഫേസിൽ, ഐഎൻഎസ്…
തീരദേശ ഹൈവേയുടെ ഭാഗമായി വൈപ്പിനേയും ഫോർട്ട് കൊച്ചിയേയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാത നിർമാണത്തിന് താൽപര്യപത്രം ക്ഷണിക്കാൻ സർക്കാർ നടപടി തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെതന്നെ ആദ്യ അണ്ടർവാട്ടർ ടണൽ…
ഇലോൺ മസ്‌കിൻറെ (Elon Musk) സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് (Starlink) ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനു വേണ്ടിയുള്ള ഗേറ്റ്‌വേ…
ടാറ്റ ട്രസ്റ്റ്സ് (Tata Trusts) തങ്ങളുടെ മൂന്ന് പ്രധാന ജീവകാരുണ്യ സ്ഥാപനങ്ങളുടെ ട്രസ്റ്റിയായി മെഹ്‌ലി മിസ്ത്രിയെ (Mehli Mistry) വീണ്ടും നിയമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അദ്ദേഹത്തെ ആജീവനാന്ത…
വന്‍കിട, ചെറുകിട വ്യവസായങ്ങളെ ഒരുപോലെ പരിഗണിച്ചു എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള വ്യവസായ നയത്തിലൂടെയാണ് കേരളം വ്യവസായ രംഗത്ത് വലിയ നേട്ടമുണ്ടാക്കിയതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സ്ത്രീകള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍…
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ (CSL) ഉഷസ്സ് മാരിടൈം ഇന്നൊവേഷൻ പദ്ധതിയുടെ (USHUS Maritime Innovation Scheme) 75 ലക്ഷം രൂപയുടെ ഗ്രാന്റ് നേടി കെഎസ് യുഎമ്മിൽ ഇൻകുബേറ്റ്…
രാജ്യത്തെ ആകെ പണമിടപാടുകൾ 99.8%വും ഡിജിറ്റലായതായും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ (2019–2024) ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് ആവാസവ്യവസ്ഥ അളവിലും മൂല്യത്തിലും വൻ വളർച്ച രേഖപ്പെടുത്തിയതായും റിപ്പോർട്ട്. റിസർവ്…

