Browsing: News Update

രാജ്യത്ത് കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനയോ​ഗം വിളിച്ചു. ബിഎഫ്.7 വകഭേദത്തിന്റെ നാല് കേസുകൾ ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ലോകമെമ്പാടും ഒമൈക്രോൺ സബ് വേരിയന്റ് അണുബാധകൾ വർദ്ധിക്കുന്നതിനാൽ…

20 മിനിട്ട് ദൈർഘ്യമുള്ള നടത്തം അല്ലെങ്കിൽ സൈക്കിൾ യാത്രയിലൂടെ നിങ്ങളുടെ ദൈനം​ദിന ആവശ്യങ്ങളെല്ലാം നിറവേറ്റാനാകുന്ന ഒരു ന​ഗരം! കേൾക്കുമ്പോൾ ഒരു ഉട്ടോപ്യൻ ചിന്തയെന്ന് തോന്നുന്നുണ്ടോ? എന്നാൽ അങ്ങനെ…

നിലവിലെ ആ​ഗോള സാമ്പത്തിക സാഹചര്യങ്ങളിൽ ബജറ്റ് പ്ലാനിംഗ് ഇല്ലെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഈ സാമ്പത്തിക വർഷത്തിലെ (FY23) നികുതി വരുമാനം…

ഇൻസ്റ്റാഗ്രാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ പോസ്റ്റെന്ന റെക്കോർഡ് അർജന്റീനിയൻ താരം ലയണൽ മെസ്സിയുടെ പോസ്റ്റിന്. ലോകകപ്പ് വിജയം ആഘോഷിക്കുന്ന മെസ്സിയുടെ ഇൻസ്റ്റാഗ്രാം ചിത്രമാണ് റെക്കോർഡ് സ്വന്തമാക്കിയത്. ഇൻസ്റ്റാഗ്രാമിൽ 63 ദശലക്ഷത്തിലധികം ലൈക്കുകളാണ് ലയണൽ മെസ്സിയുടെപോസ്റ്റിന് ലഭിച്ചത്. ചാമ്പ്യൻസ് ഓഫ് ദി വേൾഡ്! ഹൃദയസ്പർശിയായ ഒരു…

ഭാവിയുടെ ഇന്ധനമായ ഹൈഡ്രജൻ ഗതാഗതത്തിന്റെ സമസ്ത മേഖലകളിലും കൊണ്ടുവരുന്നതിനാണ് കേന്ദ്രസർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ വന്ദേഭാരത് ട്രെയിനുകളും ഹൈഡ്രജനിൽ ഓടിക്കാനാണ് റെയിൽവേയുടെ പദ്ധതി. 2023ൽ വന്ദേ…

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററാണ് അദാനി ഗ്രൂപ്പ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വ്യോമയാന മേഖലയിൽ അദാനി ഗ്രൂപ്പ് ക്രമേണ അതിന്റെ സാന്നിധ്യം വർധിപ്പിച്ചു വരികയാണ്.…

ലയണൽ മെസിയുമായി ബന്ധപ്പെട്ടതെന്തും മാധ്യമങ്ങൾ കൊണ്ടാടുകയാണ്. മെസിയെ പോലെ തന്നെ ഹിറ്റാണ് മെസിയുടെ പ്രൈവറ്റ് ജെറ്റ് ഗൾഫ്‌സ്ട്രീം GV. ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകുക എന്നതിനർത്ഥം കായിക മത്സരങ്ങളിൽ…

ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പുതിയ സ്വിഫ്റ്റിന്‍റെ പരീക്ഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. 2023 പകുതിയോടെ അരങ്ങേറ്റം കുറിക്കുന്ന പുതിയ തലമുറ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പരീക്ഷണമാണ്…

ജെയിംസ് കാമറൂണിന്റെ സയൻസ് ഫിക്ഷൻ ത്രില്ലറായ അവതാർ ദി വേ ഓഫ് വാട്ടർ, ബോക്സ് ഓഫീസ് കളക്ഷനിൽ നാലാം ദിവസം ഇടിവെന്ന് റിപ്പോർട്ട്. ഡിസംബർ 16ന് റിലീസ്…

ഇന്ത്യ ഒരു വലിയ എക്സ്പോർട്ട് ഇക്കോണമിയായി മാറുമെന്ന് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ സിഇഒ സുന്ദർ പിച്ചൈ. ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കമ്പനി…