Browsing: News Update

CNG വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ടെക് ലോജിസ്റ്റിക്സ് സ്റ്റാർട്ടപ്പായ COGOS, മാരുതി സുസുകിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ‘Driver-Cum-Owner model’ പ്രോത്സാഹിപ്പിക്കുന്നതിനായി COGOS മാരുതി സുസുക്കിയുമായി കൈകോർക്കുന്നു. ലോജിസ്റ്റിക്സ് പാർട്ണർമാരായ…

ആറ് മാസത്തിനുള്ളിൽ 2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഓണ്‍ലൈന്‍ എഡ്ടെക് പ്ലാറ്റ്ഫോമായ ബൈജൂസ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം.പുതിയ സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ…

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ റീട്ടെയിലറായ അപ്പാരൽ ഗ്രൂപ്പുമായി ചേർന്ന് സംയുക്ത സംരംഭം പ്രഖ്യാപിച്ച് Nykaa. വനിതാ സംരംഭകർ നയിക്കുന്ന രണ്ട് കമ്പനികൾ പരസ്പര സഹകരണത്തിനൊരുങ്ങുന്നുവെന്നതാണ് ഡീലിന്റെ…

പതിനെട്ടു വയസിന് താഴെയുളള ഉപയോക്താക്കളുടെ അക്കൗണ്ടിൽ നിന്നും സെൻസിറ്റീവ് കണ്ടന്റുകൾ ഫിൽട്ടർ ചെയ്യാനൊരുങ്ങി ട്വിറ്റർ.സെൻസിറ്റീവ് ആയുള്ള ട്വീറ്റുകളിലേക്ക് ആക്‌സസ് ലഭിക്കണമെങ്കിൽ, ഉപയോക്താക്കൾ അവരുടെ പ്രായം തെളിയിക്കുന്നതിനായി ജനന…

ഉത്തർപ്രദേശിന് 7,000 കോടി രൂപയുടെ റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 2024-ഓടെ ഉത്തർപ്രദേശിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ യുഎസിനു തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത,…

ലോകത്തിലെ ഏറ്റവും വലിയ ധനികനായ എലോൺ മസ്‌കിന്റെ ബിസിനസ് താല്പര്യങ്ങളും വ്യത്യസ്തമാണ്. ടെസ്‌ല,സ്‌പേസ് എക്‌സ് ഇവയ്ക്ക്ബി പുറമേ പുതിയ ബിസിനസ്സ് സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോൺ മസ്ക്. പെർഫ്യൂമാണ്…

അമൂലിനെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ. ലയനത്തിനുള്ള നടപടികൾ ഇതിനോടകം…

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളിലൊന്നായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി. പുതുതായി ഇറക്കിയ ഇലക്ട്രിക് സ്‌കൂട്ടറായ ‘ഹീറോ Vida V1’, ‘Vida…

യാത്രക്കാർക്കായി സൗജന്യ വൈഫൈ സേവനങ്ങൾ ലഭ്യമാക്കാൻ കൊച്ചി മെട്രോ. യാത്രക്കാർക്ക് അവരുടെ മെട്രോ യാത്രാസമയം ഇനി ജോലിക്കും വിനോദത്തിനും ഉപയോഗിക്കാം. ആലുവയിൽ നിന്ന് എസ്എൻ ജംഗ്ഷനിലേക്കും തിരിച്ചുമുള്ള…

സസ്യാധിഷ്ഠിത മാംസ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ Temasek പിന്തുണയുള്ള Licious തയ്യാറെടുക്കുന്നു. ഉൽപ്പന്നങ്ങൾ ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ വിപണനം നടത്തും. UnCrave എന്നാണ് സെഗ്മെന്റിന് പേരു…