Browsing: News Update

എഡ്‌ടെക് ഭീമനായ ബൈജൂസിന്റെ അക്കൗണ്ടിംഗ് രീതികൾ ക്രമരഹിതമാണെന്ന് ലോക്സഭാ എംപി Karti Chidambaram. 2021 സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ മൊത്തം നഷ്ടം 5,000 കോടി രൂപയിലധികമാണെന്നും അദ്ദേഹം…

2013ലെ പിളർപ്പിന് ശേഷം തന്റെ മാധ്യമ സാമ്രാജ്യം വീണ്ടും ഒന്നിപ്പിക്കാൻ ആഗോള മാദ്ധ്യമ ഭീമനായ റൂപർട്ട് മർഡോക്ക് തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. സ്വന്തം മാദ്ധ്യമ സ്ഥാപനങ്ങളായ ഫോക്സ് കോർപ്പറേഷൻ,…

ടെസ്റ്റ് പ്രിപ്പറേഷൻ (test preparation) പ്ലാറ്റ്‌ഫോമായ ദീക്ഷയുടെ (Deeksha) ഭൂരിഭാഗം ഓഹരിയും 330 കോടി രൂപയ്ക്ക് ഏറ്റെടുത്ത് എഡ്‌ടെക് കമ്പനിയായ Vedantu. കർണാടക കേന്ദ്രമാക്കി ബോർഡ്, മത്സര…

നാസയുടെ സ്പേസ് കൂളിംഗ് ടെക്നോളജി ഉപയോഗിച്ച് ഇലക്ട്രിക്ക് വാഹനങ്ങൾ അഞ്ചു മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാം. ബഹിരാകാശത്ത് ഉപയോഗിക്കുന്നതിനായി നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (NASA) വികസിപ്പിച്ച…

ഇഡ്ലിയുണ്ടാക്കുന്ന വെൻഡിംഗ് മെഷീൻ അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് Freshot. idli bot അല്ലെങ്കിൽ ‘idli ATM’ എന്ന പേരിലുള്ള സംവിധാനം, എടിഎം മാതൃകയിൽ 24…

ഇന്ത്യൻ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് ജൂലായ്, സെപ്റ്റംബർ മാസങ്ങളിൽ 2.7 ബില്യൺ ഡോളറിലെത്തി. 2 വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിതെന്ന് pwc റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയിൽ…

‘Entrepreneurial Nation 2.0’ സംരംഭത്തിന് തുടക്കമായി.GITEX GLOBAL 2022-ൽ വേദിയിൽ യുഎഇ ധനകാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മാരി തുടക്കമിട്ടു. 2031-ഓടെ 8,000 എസ്എംഇകളെ…

ദോഹയിൽ  നടക്കുന്ന ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി പതിനായിരത്തോളം ജീവനക്കാരെ നിയമിക്കുകയാണ് ഖത്തർ എയർവെയ്‌സ്. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വൻ വർദ്ധനവ് കൈകാര്യം ചെയ്യുന്നതിനായാണ്  നിയമനം.…

രാജ്യത്തെ സിനിമ വ്യവസായത്തിന് സ്വയം നിയന്ത്രണം (self regulation) നിർദ്ദേശിച്ച് Competition Commission of India (CCI). സിനിമ വിതരണ ശൃംഖലയിലെ മത്സരം സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച്…

ഏഷ്യയിലെ ഏറ്റവും വലിയ ടെക് സമ്മിറ്റിന്റെ 25ാമത് എഡിഷന് ബാംഗ്ലൂരിൽ തുടക്കമാകും. കർണ്ണാടക ഇലക്‌ട്രോണിക്‌സ്, ഐടി, ബിസിനസ്, സിഗ്നൽ ആന്റ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മിറ്റ്,…