Browsing: News Update
കൊടി കുത്തി സമരം തുടങ്ങിയാൽ ലോകമാകെ അറിയും. എന്നാൽ സമരം അവസാനിച്ച് സംരംഭം പുനരാരംഭിച്ചാൽ അത് ആരും അറിയാറില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.P.Rajeev ഏതെങ്കിലും സംരംഭങ്ങൾക്ക് മുന്നിൽ…
ശിവ് നാടാറിന്റെ എച്ച്സിഎൽ ടെക്, അസിം പ്രേംജിയുടെ വിപ്രോയെ പിന്തള്ളി ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി കമ്പനിയായി. വർഷങ്ങളായി, എച്ച്‌സിഎൽ ടെക് വിപ്രോയേക്കാൾ ഉയർന്ന വരുമാനം റിപ്പോർട്ട്…
കൂട്ടുകാർക്കു വേണ്ടി Twitter Circle ലോഞ്ച് ചെയ്ത് Twitter. ഈ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് ട്വിറ്ററിൽ ചെറിയ ഗ്രൂപ്പുകൾ ഉണ്ടാക്കാൻ കഴിയും. ലിസ്റ്റിലുള്ള മൊത്തം ഫോളോവെഴ്സിനെയും ഉൾപ്പെടുത്താതെ തിരഞ്ഞെടുത്ത…
മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ 26 ശതമാനം അധിക ഓഹരികൾ ഏറ്റെടുക്കുന്നതിന് അദാനി ഗ്രൂപ്പ് ഓപ്പൺ ഓഫർ അവതരിപ്പിക്കും.1.67 കോടി ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ഓപ്പൺ ഓഫർ ഒക്‌ടോബർ…
ഉള്ളിയുടെ പ്രാഥമിക സംസ്കരണം, സംഭരണം എന്നിവയ്ക്കായുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം (MoCAFPD) അപേക്ഷകൾ ക്ഷണിച്ചു. രാജ്യത്തുടനീളമുള്ള ഗവേഷണ വിദ്യാർത്ഥികൾ, ശാസ്ത്രജ്ഞർ,…
വില കുറഞ്ഞ ചൈനീസ് ഫോണുകളുടെ വില്പന നിയന്ത്രിക്കാൻ മന്ത്രിസഭയിൽ നിർദ്ദേശമില്ലെന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ ബ്രാൻഡുകൾക്ക് വ്യവസായത്തിൽ ഇടമുണ്ട്. പക്ഷെ അതുകൊണ്ട് വിദേശ ബ്രാൻഡുകളെയും…
റിലയൻസ് ഇൻഡസ്ട്രീസിന്റെ (RIL) പിൻതുടർച്ചാ പദ്ധതി പ്രഖ്യാപിച്ച് ചെയർമാൻ Mukesh Ambani. ഇഷ അംബാനി റിലയൻസ് റീട്ടെയിൽ ബിസിനസ്സ് നയിക്കും. ഇളയ മകൻ അനന്ത് അംബാനി ഗുജറാത്തിലെ…
ലോകത്തിലെ ആദ്യ ഹരിത വിമാനത്താവളമെന്ന അംഗീകാരം നേടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളത്തിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ചാമ്പ്യൻസ് ഓഫ് എർത്ത്…
എഡ്‌ടെക് കമ്പനി ബൈജൂസിനോട് അക്കൗണ്ടുകളുടെ ഓഡിറ്റ് ഫയൽ ചെയ്യുന്നതു വൈകുന്നതിന്റെ കാരണം ചോദിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.2021 സാമ്പത്തിക വർഷത്തിലെ അക്കൗണ്ടുകളുടെ ഓഡിറ്റ് റിപ്പോർട്ടാണ് ബൈജൂസ് ഫയൽ…
ഓയിൽ-ടു-ടെലികോം കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ, കൺസ്യൂമർ ഗുഡ്സ് (FMCG) വിഭാഗത്തിലേക്ക് കടക്കുന്നു. 45-ാമത് വാർഷിക പൊതുയോഗത്തിലാണ് കമ്പനി ഡയറക്ടർ ഇഷ അംബാനി…