Browsing: News Update

നാസയും ഐസ്ആർഓയും സംയുക്തമായി വികസിപ്പിച്ച ആദ്യത്തെ നിസാർ ഉപഗ്രഹം (NISAR) പ്രവർത്തനക്ഷമമാകാൻ ഒരുങ്ങുന്നു. ഉപഗ്രഹം പ്രവർത്തനക്ഷമമാണെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു. …

സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾക്കായി സ്റ്റാർലിങ്കുമായി ഔദ്യോഗികമായി പങ്കാളിത്തം സ്ഥാപിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി മഹാരാഷ്ട്ര. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ഈ സഹകരണത്തിന്റെ പ്രഖ്യാപനം…

സോഹോ കോർപറേഷൻ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു പുതിയ പ്രതിഭകളെ അന്വേഷിക്കുകയാണ്. അദ്ദേഹം തന്നെ നേരിട്ടാണ് നിയമനം നടത്തുന്നത്. ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപറേഷന്റെ ഇമെയിൽ സേവനമായ…

2025 നവംബർ രണ്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് LVM3-M5 റോക്കറ്റിൽ ഇന്ത്യയുടെ CMS-03 (GSAT-7R) ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണം നടന്നിരിക്കുകയാണ്. രാജ്യത്തിന്റെ സമുദ്ര…

കെഎസ്ആർടിസി വാങ്ങിയ ആധുനിക വോൾവോ സ്ലീപ്പർ ബസിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. തിരുവല്ലം-കോവളം പാതയിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ബസ് ഓടിച്ചുനോക്കിയത്. ഡ്രൈവറെ നിരീക്ഷിക്കാൻ ക്യാമറ…

തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിച്ച നാവികസേനയുടെ കൂറ്റൻ നാവിഗേഷൻ കപ്പലാണ് ഇക്ഷക് (IKSHAK). ആപത്ഘട്ടങ്ങളിൽ വഴികാട്ടിയാകാനും സമുദ്രമേഖലയ്ക്ക് സുരക്ഷയൊരുക്കാനും ഇക്ഷക്കിനാകും. ഇക്ഷക് കമ്മീഷനിങ്ങിലൂടെ തദ്ദേശീയ ഹൈഡ്രോഗ്രാഫിക് സർവേ…

പാർക്കിംഗ് വെല്ലുവിളികൾക്ക് എഐ പരിഹാരവുമായി കൊച്ചി. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (CSML) നഗരത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്മാർട്ട് പാർക്കിംഗ് സംവിധാനം അവതരിപ്പിച്ചതോടെയാണിത്.നഗരത്തിലെ 30…

2025ൽ മാത്രം 15000ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ട നിയമന മരവിപ്പ് തീരുമാനത്തിലായിരുന്നു ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് (Microsoft). എന്നാലിപ്പോൾ ഈ തീരുമാനം പുനഃപരിശോധിക്കുയാണ് കമ്പനി. ഒരു വർഷം…

ഇന്ത്യൻ വ്യോമസേനയുടെ (IAF) സ്റ്റാൻഡ്-ഓഫ് സ്ട്രൈക്ക് ശേഷി ഗണ്യമായി വർധിപ്പിക്കുന്ന വമ്പൻ നീക്കം. ഇന്ത്യയുടെ Su-30MKI യുദ്ധവിമാനങ്ങളെ സജ്ജമാക്കുന്നതിനായി റഷ്യ അഡ്വാൻസ്ഡ് Kh-69 സ്റ്റെൽത്ത് സബ്‌സോണിക് എയർ-ലോഞ്ച്ഡ്…

നാവികസേനയിൽ ഓരോ 40 ദിവസത്തിലും ഒരു പുതിയ തദ്ദേശീയ യുദ്ധക്കപ്പലോ അന്തർവാഹിനിയോ കൂട്ടിച്ചേർക്കുന്നതായി നാവികസേനാ മേധാവി അഡ്മിറൽ ദിനേശ്.കെ. ത്രിപാഠി. സമുദ്രമേഖലയിൽ പരമാധികാര ശേഷി വളർത്തിയെടുക്കുന്നതിലാണ് സേനയുടെ…