Browsing: News Update
പശ്ചിമേഷ്യയിലെ സംഘർഷവും നിലവിലെ ഇന്ധന വർധനവും കാരണം കേരളത്തിലെ ടൂറിസം മേഖല തളരുകയാണ്. യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് ആയിരക്കണക്കിനു പേരാണ് നേരത്തേ നിശ്ചയിച്ചിരുന്ന വിദേശ യാത്രകൾ റദ്ദാക്കിയത്.…
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) ഫാക്കല്‍റ്റി ഡെവലപ്മെന്‍റ് പ്രോഗ്രാമായ (എഫ് ഡിപി) ‘മേക്കര്‍ സ്പ്രിന്‍റി’ ലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സംരംഭകർക്ക് ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യകളില്‍ മികവുറ്റ…
ചൈന-യുഎസ് ഉന്നതതല യോഗത്തിൽ ശ്രദ്ധനേടി ഇലോൺ മസ്കിന്റെ മകനും. ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിൽ നടന്ന നിർണ്ണായക യോഗത്തിന് മസ്കിനൊപ്പം എത്തിയ ആറു വയസ്സുകാരൻ…
തമിഴ്‌നാട്ടിലെ വസ്‌ത്രനിർമ്മാണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കോട്ടൺ ഇറക്കുമതി തീരുവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. കഴിഞ്ഞ രണ്ട് മാസത്തിനിടെ…
ഇന്ത്യയിലെ സാങ്കേതിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലും ഹൈദരാബാദിലുമായി രണ്ട് പുതിയ കൂറ്റൻ എഞ്ചിനീയറിംഗ് ക്യാമ്പസുകൾ തുറക്കാൻ ഊബർ (Uber) തീരുമാനിച്ചു. 2027 അവസാനത്തോടെ പ്രവർത്തനക്ഷമമാകുന്ന ഈ…
ഗൗതം അദാനിക്കെതിരെയുള്ള സാമ്പത്തിക ആരോപണ കേസുകൾ പിൻവലിക്കാൻ അമേരിക്കൻ നീതിന്യായ വകുപ്പ് (Department of Justice) ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ സൗരോർജ്ജ കരാറുകൾക്കായി…
അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായി ദിവസങ്ങൾക്കകം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയുടെ വർദ്ധന…
ഉത്തർപ്രദേശിലെ യമുന അതോറിറ്റി മേഖലയിൽ 4000 കോടി രൂപയുടെ നിക്ഷേപത്തിൽ സംസ്ഥാനത്തെ ആദ്യത്തെ ഫോക്സ്കോൺ സെമികണ്ടക്ടർ പാർക്ക് സ്ഥാപിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല…
റോൾസ് റോയ്‌സും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (HAL) സംയുക്തമായി നടത്തുന്ന ഇന്റർനാഷണൽ എയ്റോസ്‌പേസ് മാനുഫാക്ചറിംഗ് പ്രൈവറ്റ് ലിമിറ്റഡ് (IAMPL), തമിഴ്‌നാട്ടിലെ ഹൊസൂരിൽ 12 ഏക്കറിലായി വിപുലീകരിച്ച പുതിയ…
തമിഴ്നാട് നിയമസഭയിലെ ഏറ്റവും സമ്പന്നനായ എംഎൽഎ മുഖ്യമന്ത്രി ജോസഫ് വിജയ് ആണോ? അല്ല. അത് ഒരു കോടീശ്വരി ആണ്. എഐഎഡിഎംകെ എംഎല്‍എ ലീമാര്‍സോ മാര്‍ട്ടിനാണ്. തമിഴ്‌നാട്…
