Browsing: News Update

കൊച്ചിൻ ഷിപ്പ് യാർഡ് (CSL) നിർമിച്ച അന്തർവാഹിനി ആക്രമണ പ്രതിരോധക്കപ്പലായ (ASW SWC) ഐഎൻഎസ് മാഹി (INS Mahe) നാവികസേനയ്ക്ക് കൈമാറി. തദ്ദേശീയമായി വികസിപ്പിച്ച് അത്യാധുനിക സാങ്കേതികത്തികവോടെ…

പിഎം ഇ-ഡ്രൈവ് സ്കീമിന് (PM E-Drive scheme) കീഴിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇ-ബസ് ടെൻഡറിനുള്ള ബിഡ്ഡിംഗ് വീണ്ടും നീട്ടി. ഡിപ്പോകളിൽ മതിയായ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ…

23 സംസ്ഥാനങ്ങളിലായി 20933 കിലോമീറ്റർ ദൈർഘ്യമുള്ള നെറ്റ്‌വർക്ക് സർവേ വാഹനങ്ങൾ വിന്യസിക്കാൻ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ദേശീയപാതകളുടെ റോഡ് ഇൻവെന്ററി, നടപ്പാതകളുടെ അവസ്ഥ എന്നിവയുടെ…

ഡീപ്ഫേക്ക്, എഐ-ജനറേറ്റഡ് ഉള്ളടക്കം തുടങ്ങിയവ ഐടി നിയമങ്ങൾക്ക് കീഴിൽ കൊണ്ടുവരാനുള്ള പുതിയ നിയമങ്ങൾക്കായുള്ള ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ നിർദേശത്തെ സ്വാഗതം ചെയ്ത് സൈബർ സുരക്ഷാ-സാങ്കേതിക വിദഗ്ധർ. ഡിജിറ്റൽ…

നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുക്കുന്ന…

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കൊപ്പം ടെലിവിഷൻ പരമ്പരയിലെത്തുന്നു. ‘ക്യൂംകി സാസ് ഭീ കഭീ ബഹു ഥീ 2’വിൽ ബിൽ ഗേറ്റ്സ് അതിഥി…

നിലവിൽ യുഎസ്സിലുള്ള എച്ച്-1ബി സ്റ്റാറ്റസിനായി സ്‌പോൺസർ ചെയ്യപ്പെട്ട അന്താരാഷ്ട്ര ബിരുദധാരികൾ കഴിഞ്ഞ മാസം ഏർപ്പെടുത്തിയ 100000 ഡോളറിന്റെ ഫീസ് നൽകേണ്ടതില്ലെന്ന് ട്രംപ് ഭരണകൂടം. ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്കും…

ബിസിനസ് സോഫ്റ്റ് വെയറുകൾക്ക് പേരുകേട്ട കമ്പനിയായ സോഹോ കോർപറേഷൻ (Zoho Corporation) ഡിജിറ്റൽ പേയ്‌മെന്റ് രംഗത്തേക്ക് കടന്നുവരുന്നു. സോഹോ പേ (Zoho Pay) എന്ന മൊബൈൽ പേയ്‌മെന്റ്…

ദീപാവലിക്ക് പ്രധാനമന്ത്രി മോഡിയുമായുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഫോൺ കോളിൽ പാകിസ്താനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് അറിയിച്ച് സർക്കാർ വൃത്തങ്ങൾ. മോഡിയും ട്രംപും തമ്മിൽ ഉടൻ കൂടിക്കാഴ്ച നടക്കാൻ…

സയന്റിസ്റ്റ്/എൻജിനീയർ, റേഡിയോഗ്രാഫർ, ടെക്നീഷ്യൻ തുടങ്ങിയ നൂറിലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐഎസ്ആർഒ. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് isro.gov.in അല്ലെങ്കിൽ shar.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി അപേക്ഷിക്കാം. 2025 നവംബർ 14 ആണ് അവസാന…