Browsing: News Update
ഡിജിറ്റൽ ബാങ്കിങ് രംഗത്ത് നാഴികക്കല്ല് തീർത്ത് ഫെഡറല്‍ ബാങ്ക് (Federal Bank). ഇ-കൊമേഴ്സ് പണമിടപാടുകള്‍ക്ക് ബയോമെട്രിക് ഒതന്റിക്കേഷന്‍ സംവിധാനവുമായാണ് (Bio-auth) ഫെഡറൽ ബാങ്ക് ശ്രദ്ധേയമാകുന്നത്. രാജ്യത്ത് ആദ്യമായാണ്…
മൊബൈൽ ആപ്പ് അധിഷ്ഠിത പാസഞ്ചർ ട്രാൻസ്പോർട്ട് സേവനം അവതരിപ്പിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. ടാക്സികൾ, ഓട്ടോറിക്ഷകൾ, ബൈക്ക് ടാക്സികൾ എന്നിവയ്ക്കായാണ് പുതിയ പ്ലാറ്റ്ഫോം വരുന്നത്. ഓല (Ola),…
ഇന്ത്യ-യുഎസ് ബഹിരാകാശ ഏജൻസികളുടെ ആദ്യത്തെ സംയുക്ത ഉപഗ്രഹമായ നാസ ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ (NISAR) ഉപഗ്രഹം വിക്ഷേപിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ISRO) അമേരിക്കൻ…
ഇന്ത്യയുടെ കാറ്റ്സ് (Combat Air Teaming System) വാരിയർ ഡ്രോൺ (Warrior Drone) പദ്ധതിയിൽ സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ബ്രിട്ടീഷ് എയ്റോസ്പേസ് ഭീമനായ റോൾസ് റോയ്സ് (Rolls-Royce).…
1500 കോടി രൂപയുടെ വമ്പൻ വികസന പദ്ധതിയുമായി ടെക്സ്റ്റൈൽ നിർമാതാക്കളായ എബി കോട്സ്പിൻ ഇന്ത്യ ലിമിറ്റഡ് (AB Cotspin India Ltd). 2,00,000 സ്പിൻഡിലുകൾ കൂട്ടിച്ചേർത്ത് നിലവിലെ ടെക്സ്റ്റൈൽ…
സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. നാല് ജില്ലാ കലക്ടർമാർ അടക്കം 25 ഉദ്യോഗസ്ഥരെയാണ് ഇതിന്റെ ഭാഗമായി സ്ഥലംമാറ്റിയിരിക്കുന്നത്. എറണാകുളം ജില്ലാ കലക്ടറായി ജി. പ്രിയങ്കയും പാലക്കാട്…
റൺവേയിലൂടെ എന്തോടും? സാധാരണ ഗതിയിൽ വിമാനമാണ് ഓടേണ്ടത്. എന്നാൽ അസാധാരണ ഗതിയാണ് ന്യൂസിലാൻഡിലെ ഒരു വിമാനത്താവളത്തിന്. ഫ്ലൈറ്റിനൊപ്പം ട്രെയിനും ഓടുന്ന റൺവേയുമായാണ് ഗിസ്ബോൺ വിമാനത്താവളം (Gisborne Airport)…
ഇറ്റാലിയൻ ട്രക്ക് നിർമാണ കമ്പനിയായ ഇവേക്കോ (Iveco) ഏറ്റെടുക്കാൻ ടാറ്റ മോട്ടോർസ് (Tata Motors). നിലവിലെ ഉടമകളായ അന്യാലി ഫാമിലിയിൽ (Agnelli family) നിന്നും 4.5 ബില്യൺ…
സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗിലൂടെ (KCL) സാധ്യമാകുന്നതെന്ന് ശശി തരൂർ എംപി (Shashi Tharoor). കേരള ക്രിക്കറ്റ് ലീഗ്…
2025 സാമ്പത്തിക വർഷത്തിൽ 11110 കോടി രൂപ (1.3 ബില്യൺ ഡോളർ) ടേർൺ ഓവർ നേടി ക്വിക്ക് കൊമേഴ്സ് യൂണികോൺ സെപ്റ്റോ (Zepto). 2024 സാമ്പത്തിക വർഷത്തിലെ…