Browsing: News Update

കഴിഞ്ഞ മാസമാണ് ഇന്നോവ ക്രിസ്റ്റയുടെ (Innova Crysta) പുത്തൻ പതിപ്പായ ക്രിസ്റ്റ് 2025 (Crysta 2025) ടൊയോട്ട (Toyota) അവതരിപ്പിച്ചത്. സ്റ്റൈലിലും ഫീച്ചേർസിലും നിരവധി അപ്ഡേറ്റുകളുമായാണ് ഇന്നോവ…

എഫ്എംസിജി ഭീമനായ പി ആൻഡ് ജിയുടെ (P&G) തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് ശൈലേഷ് ജെജുരിക്കർ (Shailesh Jejurikar). Vicks, Pampers, Tide, Gillette, Ariel തുടങ്ങിയ…

‌4 ട്രില്യൺ ഡോളർ വിപണി മൂല്യം നേടി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് (Microsoft). എഐ ഓഹരികൾ ഉയർന്നതാണ് കമ്പനി മൂല്യം 4 ട്രില്യൺ ഡോളറിനു മുകളിലെത്തിച്ചത്.…

പ്രതിരോധ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യയും യുകെയും. വിഷൻ 2035 (Vision 2035 partnership) പങ്കാളിത്തത്തിന്റെ ഭാഗമായാണ് പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനും സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി 10…

800 രൂപയ്ക്ക് മുകളിലുള്ള മദ്യം ചില്ല് കുപ്പികളിൽ വിതരണം ചെയ്യാൻ കേരളം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. മദ്യക്കുപ്പികൾക്ക് 20…

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 17000 നോൺ-എസി ജനറൽ, സ്ലീപ്പർ കോച്ചുകൾ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw). ആകെയുള്ള 82200 കോച്ചുകളിൽ 70% (57200)…

സംസ്ഥാനത്തെ ഖരമാലിന്യ സംസ്കരണം അടക്കമുള്ളവ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പ്രത്യേകം തരംതിരിച്ച് സംസ്‌കരിക്കുന്നതിനായുള്ള മാലിന്യ സംസ്കരണ പ്ലാന്റുകൾ…

രാജ്യത്തിന്റെ സമുദ്രശേഷി വർദ്ധിപ്പിക്കുന്ന ഹിമഗിരി യുദ്ധക്കപ്പൽ (Himgiri) നാവികസേനയ്ക്ക് കൈമാറി. തദ്ദേശീയമായി നിർമിച്ച മൾട്ടി-റോൾ സ്റ്റെൽത്ത് ഫ്രിഗേറ്റാണ് (Multi-role stealth frigate) ഹിമഗിരി. ഈ മാസം സേനയ്ക്ക്…

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും ഇന്ധനം ഉണ്ടാക്കാനാകുന്ന പ്ലാസ്റ്റൊലിൻ (Plastoline) എന്ന കണ്ടുപിടുത്തത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ജൂലിയൻ ബ്രൗണിന്റെ (Julian Brown) തിരോധാനം ചർച്ചയാകുന്നു. പരിസ്ഥിതി പ്രവർത്തകരും ഓൺലൈൻ ഫോളോവേർസുമെല്ലാം…

വെളിച്ചെണ്ണ വില കിലോക്ക് 500  രൂപ കടന്നു റോക്കറ്റ് പോലെ കുതിച്ചുയർന്നപ്പോൾ ഇപ്പോൾ ശരിയാക്കിത്തരാമെന്നു പറഞ്ഞു കളത്തിലിറങ്ങി ഭക്ഷ്യ മന്ത്രി ജി ആർ അനിലും, വ്യവസായ മന്ത്രി…