Browsing: Shepreneur
ലാക്‌മെ ഫാഷൻ വീക്കിൽ ഒരു അവസരമെന്നത് ഫാഷൻ പ്രേമികളുടെയും മോഡലുകളുടെയും മാത്രമല്ല ഡിസൈനർമാരുടെയും ഒരു സ്വപ്നമാണ്. നാഗ്പൂരിൽ നിന്നുള്ള സാറാ ലഖാനിക്ക് ലഭിച്ചതും സ്വപ്നതുല്യമായ ആ അവസരമായിരുന്നു.…
എക്കോ ഫ്രണ്ട്‌ലി മാത്രമല്ല വിമൺ ഫ്രണ്ട്‌ലി കൂടിയാക്കി മാറ്റാനൊരുങ്ങുകയാണ് കേരളത്തിലെ വിനോദസഞ്ചാര മേഖലയെ. ഇത്തരത്തിൽ സംസ്ഥാനത്തെ സമ്പൂര്‍ണ സ്ത്രീസൗഹാര്‍ദ്ദമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി സ്ത്രീസൗഹൃദ വിനോദസഞ്ചാര മൊബൈല്‍ ആപ്പുമായി ടൂറിസം…
73-ാം വയസുകാരിയായ സാവിത്രി ജിൻഡാൽ ബിസിനസ് കാര്യങ്ങളിൽ നിന്ന് ഏറെകുറെ വിട്ടുനിൽക്കുകയാണ്. ഫാക്ടറി തൊഴിലാളികൾക്കും പാവപ്പെട്ടവർക്കുമായി ജിൻഡാൽ ഗ്രൂപ്പ് ആരംഭിച്ച വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികളിലെ വിവിധ സാമൂഹിക…
വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി ടൂറിസം മേഖലയിൽ നിരവധി പരിശീലന പദ്ധതികളാണ് കിറ്റ്സ് ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍…
NSRCEL, IIM ബാംഗ്ലൂർ, ഗോൾഡ്മാൻ സാച്ച്സ് 10000 വിമൻ പ്രോഗ്രാമുമായി സഹകരിച്ച്, കേരള സ്റ്റാർട്ടപ്പ് മിഷന്റെയും WEN കേരളയുടെയും പിന്തുണയോടെ, കേരളത്തിലെ വനിതാ സംരംഭകരെ ശാക്തീകരിക്കുക എന്ന…
വുമൺ കണക്ട് ചലഞ്ച് ഇന്ത്യയിലൂടെ വനിതാ ശാക്തീകരണത്തിന് റിലയൻസ് ഫൌണ്ടേഷന്റെ ഒരു കോടി രൂപ വീതമുള്ള ഗ്രാന്റ് 7 ട്രസ്‌റ്റുകൾക്ക് പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിനായി റിലയൻസ്…
കാൻ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപെറ്റിൽ തിളങ്ങിയ ഐശ്വര്യ റായ് ബച്ചന്റെ ‘ഹുഡഡ് ഗൗൺ’ നിർമ്മിച്ചത് ദുബായ് ഡിസൈനർ. ഫാഷൻ പ്രേമികൾക്കിടയിൽ ഐശ്വര്യയെ സംസാരവിഷയമാക്കിയ വസ്ത്രം രൂപകൽപ്പന ചെയ്തത് സോഫി കൗട്ട്യൂർ (Sophie Couture) എന്ന ലേബലാണ്. യുഎഇ…
അതെ. നിസ്സാൻ മോട്ടോർ കോർപ്പറേഷൻറെ ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ഡിജിറ്റൽ ഹബ്ബിൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സുജ ചാണ്ടിയെ ബാങ്കുകൾക്കും ഉപഭോക്തൃ കേന്ദ്രീകൃത ധനകാര്യ സ്ഥാപനങ്ങൾക്കും സോഫ്റ്റ്…
പാലക്കാട്ടെ ആദിവാസി ഊരിന്റെ ഇഷ്ടവിഭവങ്ങൾ അവിൽ രൂപത്തിലും, പൊടികളായും സുഗന്ധ വ്യഞ്ജനങ്ങളായും വിപണിയിലെത്തിച്ചു മുന്നേറുന്ന വള്ളിയമ്മാളും കൂട്ടരും കോവിഡിന് ശേഷവും ഇന്നും മുന്നോട്ടാണ്. ഷോളയൂർ പഞ്ചായത്തിലെ ആനക്കട്ടി…
വ്യവസായ രംഗത്തേക്കു സ്ത്രീകൾ കൂടുതലായെത്തുന്നത് കേരളത്തിന്‍റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്‍റെ പ്രത്യേകതയാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം തീർത്തും നിക്ഷേപ-വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും മറിച്ചുള്ള നിർഭാഗ്യകരമായ പ്രചാരണങ്ങൾ…