Browsing: Auto
വന്ദേയിൽ കുതിക്കുന്ന വിസ്മയങ്ങൾ അവതരിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. വന്ദേഭാരത് ട്രെയിനുകൾക്ക് പിന്നാലെ വന്ദേ മെട്രോ ട്രെയിൻ അവതരിപ്പിക്കാൻ റെയിൽവേ ഒരുങ്ങുന്നു. വന്ദേ മെട്രോ ട്രെയിനുകളുടെ ശൃംഖല രാജ്യത്തു…
വന്ദേ ഭാരത് ആണെല്ലോ ഇപ്പോഴത്തെ ചൂട് ചർച്ച. ചിലർക്ക് വേഗത പോരാ, ചിലർക്ക് ഇത് വെറും തട്ടിപ്പാണ് എന്ന അഭിപ്രായം. മറ്റു ചിലർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ.…
മെറിഡിയൻ എസ്‌യുവിയുടെ രണ്ട് സ്‌പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കി ജീപ്പ് ഇന്ത്യ. Meridian X and Meridian Upland എന്നീ മോഡലുകൾക്ക് വില ആരംഭിക്കുന്നത് 32.95 ലക്ഷം രൂപ മുതലാണ്. SUV, ലിമിറ്റഡ് (ഒ) വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ബുക്കിംഗുകൾ…
സംസ്ഥാനത്തെ റോഡുകളെ സേഫ് ആക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് AI രംഗത്തെത്തുന്നു. നിരത്തിലെ അമിത വേഗതയും, അപകടങ്ങളും അടക്കം നിയമലംഘനങ്ങളും അനധികൃത പാർക്കിങ്ങും ഒക്കെ ഇനി AI സാങ്കേതിക…
ചെന്നൈ-കോയമ്പത്തൂർ റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസിന് ശേഷം ചെന്നൈയിൽ…
ഹയബൂസയുടെ പുതിയ പതിപ്പ് 2023 സുസുക്കി ഹയബൂസ ഇന്ത്യൻ വിപണിയിലെത്തി. സുസുക്കി ഹയബൂസയ്ക്ക് മൂന്ന് പുതിയ ഡ്യുവൽ-ടോൺ കളർ വേരിയന്റുകളാണുള്ളത്. 16.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ്…
1970 കളിൽ TVS ഉം സുസുക്കിയും ചേർന്ന് ഇന്ത്യൻ നിരത്തുകളിൽ എത്തിച്ച ഇടത്തരക്കാർക്കായുള്ള ബൈക്കുകൾക്ക് ലഭിച്ച സ്വീകാര്യത പിനീടൊരു വാഹനത്തിനും ലഭിച്ചിരുന്നില്ല. വലിയൊരു ഇടവേളയ്ക്കു ശേഷം ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് TVS. ചെന്നൈ…
പ്രമുഖ ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ ക്വാണ്ടം എനർജി, വാണിജ്യ ഡെലിവറികൾക്ക് അനുയോജ്യമായ ഇ-സ്‌കൂട്ടറായ ക്വാണ്ടം ബിസിനസിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ രൂപകൽപ്പന, വികസനം, നിർമ്മാണം,…
2023 മാർച്ചിൽ എക്കാലത്തെയും ഉയർന്ന എസ്‌യുവി വിൽപ്പന രേഖപ്പെടുത്തി Mahindra & Mahindra. എസ്‌യുവികൾക്കായുള്ള എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പനയായ 3,56,961 യൂണിറ്റുകളിൽ 60 ശതമാനം വളർച്ച രേഖപ്പെടുത്തി. പാസഞ്ചർ വാഹന…
ഓട്ടോണമസ് വാഹനങ്ങൾ ഗതാഗത മേഖലയെ അടുത്ത വലിയ മാറ്റത്തിലേക്ക് കൊണ്ടുപോകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ബിൽ ഗേറ്റ്‌സ് അടുത്തിടെ ലണ്ടനിൽ സെൽഫ് ഡ്രൈവിംഗ് കാറിൽ…