Browsing: Trending
ചെറുകിട- ഇടത്തരം സംരംഭകര്‍ക്കായി ജിഎസ്ടിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍. വാര്‍ഷിക വിറ്റുവരവ് ഒരുകോടി രൂപയില്‍ താഴെയുളള സംരംഭകരെ കോംപോസിഷന്‍ സ്‌കീമിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. നികുതി നിരക്കില്‍ ഉള്‍പ്പെടെ കോംപോസിഷന്‍…
കേട്ടറിവിനെക്കാള്‍ കിടിലമാണ് ഗൂഗിളിന്റെ പിക്‌സല്‍ 2 സ്മാര്‍ട്ട്‌ഫോണ്‍. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ലേണിംഗും സ്മാര്‍ട്ട്‌ഫോണിലേക്ക് ചേര്‍ത്തുവെച്ചാണ് ഗൂഗിള്‍ പിക്‌സല്‍ 2 ഇറക്കിയിരിക്കുന്നത്. ഗൂഗിളിന്റെ ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ് വേര്‍ഷന്‍ ഫീച്ചറുകള്‍…
യാത്രയ്ക്കിടെ അത്യാവശ്യമായി ഒരു കോള്‍ വന്നാല്‍, ഒരു മെസേജ് വന്നാല്‍ ഇനി ഫോണ്‍ തപ്പിയെടുക്കാന്‍ മെനക്കെടേണ്ട. ഇട്ടിരിക്കുന്ന സ്മാര്‍ട്ട് ജാക്കറ്റില്‍ ഒന്ന് തലോടിയാല്‍ മതി. മെസേജുകള്‍ റീഡ്…
ബ്ലഡ് ഡോണേഴ്‌സിനെ കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ ഫീച്ചറുമായി ഫെയ്‌സ്ബുക്ക്. രക്തദാനത്തിന് സന്നദ്ധരായവരെയും ആവശ്യക്കാരെയും ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്ന ഫീച്ചര്‍ നാഷണല്‍ ബ്ലഡ് ഡോണര്‍ ഡേ ആയ ഒക്ടോബര്‍…
മഴയും വെയിലും ഇനി കര്‍ഷകര്‍ക്ക് വെല്ലുവിളിയാകില്ല. പാടത്തിന്റെ കരയിലിരുന്ന് റിമോട്ട് കണ്‍ട്രോള്‍ വഴി ട്രാക്ടര്‍ പ്രവര്‍ത്തിപ്പിച്ച് നിലം ഉഴാം. ഇന്ത്യയിലെ ആദ്യ ഡ്രൈവറില്ലാ ട്രാക്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര…
ഡിജിറ്റല്‍ ഇന്ത്യയ്ക്ക് വേഗം പകരാന്‍ ഇനി ഗൂഗിളിന്റെ മൊബൈല്‍ പേമെന്റ് ആപ്പും. വേഗത്തിലും സുരക്ഷിതവുമായ ഇടപാടുമാണ് ഗൂഗിള്‍ തേസിന്റെ പ്രധാന ഫീച്ചറുകള്‍. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ആപ്പ്…
ജിഎസ്ടി നിലവില്‍ വന്നിട്ടും സാധനങ്ങള്‍ക്ക് എന്തുകൊണ്ട് വില കുറയുന്നില്ലെന്ന സംശയത്തിലാണ് ഉപഭോക്താക്കള്‍. ഉപഭോക്താക്കളുടെ നികുതിഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് രൂപം നല്‍കിയ ജിഎസ്ടി ഇപ്പോഴത്തെ സ്ഥിതിയില്‍ ബാധ്യതയാണെന്ന പരാതികള്‍…
യുവതലമുറയ്ക്ക് എന്‍ട്രപ്രണര്‍ഷിപ്പിന്റെ പാഠങ്ങള്‍ പകരുകയാണ് ബൂട്ട് ക്യാമ്പ്. ചാനല്‍അയാം ഡോട്ട് കോം ഓപ്പണ്‍ഫ്യുവലുമായി ചേര്‍ന്ന് സംസ്ഥാനത്തെ തെരഞ്ഞെടുത്ത ക്യാംപസുകളില്‍ നടത്തുന്ന ബൂട്ട് ക്യാമ്പിന് കൊച്ചിയില്‍ മികച്ച പ്രതികരണമാണ്…
ചാനല്‍അയാം ഓപ്പണ്‍ ഫ്യുവലുമായി ചേര്‍ന്ന് ക്യാംപസുകളില്‍ നടത്തുന്ന ബൂട്ട് ക്യാമ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമാകുന്നു. സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ഷിപ്പ് പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ‘ഇന്നവേഷന്‍ ത്രൂ മീഡിയ’ എന്ന ആശയം…
ലോകം മുഴുവന്‍ മാറ്റത്തിന്റെ പാതയില്‍ സഞ്ചരിക്കുമ്പോള്‍ കേരളത്തിന് എങ്ങനെ മാറിനില്‍ക്കാനാകും? നമ്മുടെ ക്യാംപസുകളിലും സംരംഭകത്വത്തിന്റെ വസന്തകാലം വരികയാണ്. വിദ്യാര്‍ത്ഥികളുടെ സംരംഭക ആശയങ്ങള്‍ക്ക് ദിശാബോധം നല്‍കി അവരെ സംരംഭക…