Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രസീൽ വിപണി പിടിക്കാൻ Royal Enfield

23 May 2026

മാർക്കോ റൂബിയോ ഇന്ത്യയിൽ

23 May 2026

ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇലക്ട്രിക് ട്രക്കുമായി ടെസ് ല
Trending

ഇലക്ട്രിക് ട്രക്കുമായി ടെസ് ല

News DeskBy News Desk19 November 2017Updated:9 June 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗുഡ്‌സ് വാഹനങ്ങളിലും ടെക്‌നോളജിയുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് ടെസ് ല. ഇതിന്റെ ഭാഗമായി പൂര്‍ണമായും ഇലക്ട്രിക് പവേര്‍ഡ് ട്രക്കുകള്‍ ടെസ് ല അവതരിപ്പിച്ചു. പെര്‍ഫോമന്‍സില്‍ ഡീസല്‍ ട്രക്കുകളെക്കാള്‍ മികച്ചതെന്ന അവകാശവാദത്തോടെയാണ് ഇലോണ്‍ മസ്‌ക് ടെസ്‌ല സെമി ലൈവ് ഇവന്റില്‍ അവതരിപ്പിച്ചത്.

ഡീസല്‍ എന്‍ജിന്‍ ട്രക്കിനെക്കാള്‍ 20 ശതമാനത്തോളം ഓപ്പറേഷണല്‍ കോസ്റ്റ് കുറയുമെന്ന് ഇലോണ്‍ മസ്‌ക് ചൂണ്ടിക്കാട്ടി. ഫുള്‍ ലോഡില്‍ 20 സെക്കന്‍ഡിനുളളില്‍ 60 മൈല്‍ വേഗത്തിലെത്തും. ലോഡില്ലെങ്കില്‍ അഞ്ച് സെക്കന്‍ഡുകള്‍ക്കുളളില്‍ വാഹനത്തിന് ഈ വേഗം കൈവരിക്കാനാകും. സിംഗിള്‍ ചാര്‍ജില്‍ 300, 500 മൈല്‍ റേഞ്ചിലെത്തുന്ന ബാറ്ററി വേരിയന്റുകളാണ് ടെസ് ല ഇലക്ട്രിക് ട്രക്കിനായി അവതരിപ്പിച്ചത്. 500 മൈല്‍ വേരിയന്റ് ലോംഗ് റണ്ണിംഗ് ട്രക്കുകള്‍ക്ക് വേണ്ടിയുളളതാണ്. ഹൈവേകളില്‍ ഉള്‍പ്പെടെ വാഹനം മികച്ച പെര്‍ഫോമന്‍സ് ആണ് നല്‍കുന്നതെന്ന് ടെസ്‌ല പറയുന്നു.

ഓട്ടോ പൈലറ്റിംഗ് ഉള്‍പ്പെടെയുളള ഫീച്ചറുകളും ടെസ്‌ല സെമിയില്‍ ഏര്‍പ്പെടുത്തുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗും ഫോര്‍വേഡ് കൊളീഷന്‍ വാണിംഗും ഉള്‍പ്പെടെ അതിനൂതന സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ഡ്രൈവിങ് സീറ്റ് മിഡില്‍ പൊസിഷനില്‍ ക്രമീകരിച്ചിട്ടുളളതിനാല്‍ കൂടുതല്‍ കംഫര്‍ട്ട് ആയി വാഹനം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ടെസ് ല ചൂണ്ടിക്കാട്ടുന്നു.

Tesla is all set to utilize technology in goods vehicles too. As part of this, Tesla has introduced completely electric-powered trucks.Elon Musk introduced Tesla in an event claiming that its performance is better than diesel trucks.

electric truck malayalam elon musk tesla truck tesla electric truck
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഐസ്‌ക്രീം വിപണിയിലേക്ക് വൻതാര

12 May 2026

സുന്ദർ പിച്ചൈയുടെ പ്രഭാത ശീലങ്ങൾ

3 May 2026

എന്താണ് വേപ്പിംഗ്? ആരോഗ്യത്തിന് എത്രത്തോളം ദോഷം?

30 April 2026

എസ്കോബാറിന്റെ ‘കൊക്കെയ്ൻ ഹിപ്പോകൾ’

30 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രസീൽ വിപണി പിടിക്കാൻ Royal Enfield
  • മാർക്കോ റൂബിയോ ഇന്ത്യയിൽ
  • ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും
  • ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രസീൽ വിപണി പിടിക്കാൻ Royal Enfield
  • മാർക്കോ റൂബിയോ ഇന്ത്യയിൽ
  • ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും
  • ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil