Browsing: Trending
നിനക്കൊരു തേങ്ങേം അറിയില്ലെന്ന് പറഞ്ഞ് സുഹൃത്തുക്കളിലാരെയെങ്കിലും ഒരിക്കലെങ്കിലും കളിയാക്കിയിട്ടുണ്ടോ?. എന്നാൽ കേട്ടോളൂ. തേങ്ങ അത്ര നിസാരക്കാരനല്ല. ഇത് തെളിയിക്കുന്ന ഒരു സംരംഭകയുണ്ട് കേരളത്തിൽ ….പേര് മരിയ കുര്യാക്കോസ്.…
പുതിയ ശ്രേണിയിലുള്ള ഏറ്റവും ചെലവേറിയ, രണ്ട് ഇ-ബൈക്കുകൾ പുറത്തിറക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇമോട്ടോറാഡ്. അൾട്രാ പ്രീമിയം ഡെസേർട്ട് ഈഗിൾ, നൈറ്റ്‌ഹോക്ക് എന്നിവയാണ് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് അവതരിപ്പിച്ച ഇ-ബൈക്കുകൾ. രാജ്യത്തിനകത്ത് നിർമ്മിച്ചവയാണെന്ന് കമ്പനി അവകാശപ്പെടുന്നു. അടുത്തിടെ പുറത്തിറക്കിയ…
Tripadvisor ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഡെസ്റ്റിനേഷനായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടു. ദുബായിയാണ് 2023-ൽ ലോകത്തിലെ നമ്പർ വൺ ഡെസ്റ്റിനേഷനെന്ന് അമേരിക്കൻ ഓൺലൈൻ ട്രാവൽ കമ്പനിയായ…
ഇന്ധനവില ഉയർന്നതും ഇവികൾക്കുളള സബ്‌സിഡികളും ഇലക്ട്രിക് വാഹന വിൽപന കുതിച്ചുയരാൻ ഇടയാക്കിയിട്ടുണ്ട് കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (EV) വിൽപ്പന കുതിച്ചുയരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ധനവില ഉയർന്നതും ഇവികൾക്കുളള…
ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചറിലെ റോബോട്ട് ശേഖരത്തിലേക്ക് പുതിയ അതിഥി കൂടിയെത്തി. നാലു കാലുകളോടു കൂടിയ ഈ റോബോട്ടുകളെ നിലവിൽ റോബോഡോഗുകളെന്ന് വിളിക്കുന്നു. അമേക്ക, ബോബ്…
പുനെ സ്റ്റാർട്ടപ്പ് വേവ് മൊബിലിറ്റി ഇന്ത്യയിലെ ആദ്യ സോളാർ കാർ അവതരിപ്പിച്ചു പുണെ ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ സ്റ്റാർട്ടപ്പായ വേവ് മൊബിലിറ്റി (Vayve Mobility),ഓട്ടോ എക്‌സ്‌പോ 2023-ൽ…
ഫണ്ടിംഗ് വിന്റർ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്തും? ധനസഹായം തേടുന്ന സംരംഭകർക്ക് നിങ്ങൾ എന്ത് ഉപദേശമാണ് നൽകുന്നത്? ഒരു ബിസിനസ്സിൽ നിക്ഷേപിക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്?…
തൃശ്ശൂരിലെ കാറളത്തുള്ള വീട്ടിൽ നിന്ന് ഒരു ചെറിയ സംരംഭം ആരംഭിക്കുമ്പോൾ ഫ്രാൻസി ജോഷിമോൻ എന്ന വീട്ടമ്മയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു, ആരോഗ്യകരവും ജൈവികവുമായ ഭക്ഷ്യ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുക. ചക്കയുടെ…
വന്ന് വന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഷൂസിലുമെത്തി. കൊൽക്കത്ത ആസ്ഥാനമായുള്ള അജന്ത ഷൂസാണ് AI- പവർഡ് സ്‌മാർട്ട് ഷൂസ് ഇംപാക്‌റ്റോ പുറത്തിറക്കിയത്. ഇംപാക്റ്റോ ബ്രാൻഡിന് കീഴിൽ ആഭ്യന്തര,…
ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുത്ത ‘2023ൽ പോകേണ്ട 52 സ്ഥലങ്ങളിൽ’ ഇടം പിടിച്ച് കേരളവും. ലണ്ടൻ, ജപ്പാനിലെ മോറിയോക്ക തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടം…