Browsing: Trending

WagonR ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പ് വാഹനം പുറത്തിറക്കി മാരുതി സുസുക്കി. രാജ്യത്തെ ആദ്യത്തെ മാസ് സെഗ്‌മെന്റ് ഫ്ലെക്‌സ് ഫ്യുവൽ പ്രോട്ടോടൈപ്പ് കാർ ആണ് ഇത്. കേന്ദ്രസർക്കാരിന്റെ ക്ലീൻ ആൻഡ് ഗ്രീൻ സംരംഭങ്ങളുമായി സംയോജിച്ചാണ് വാഹനം പുറത്തിറക്കിയത്. എഥനോൾ കലർന്ന പെട്രോളിനായി രൂപകൽപ്പന ചെയ്ത…

2017 മുതൽ 2022 വരെയുള്ള കാലയളവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഏറ്റവും കൂടുതൽ സാമ്പത്തിക സ്ഥിരതയുള്ള 10 കമ്പനികൾ ഇവയാണ്. രാജ്യത്തെ പ്രമുഖ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ…

ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവർ വിജയകരമായി വിക്ഷേപിച്ച് ചരിത്രമെഴുതി യുഎഇ. ദൗത്യം വിജയകരം യുഎഇയിലെ മുഹമ്മദ് ബിന്‍ റാഷിദ്‌ സ്പേയ്സ് സെന്ററിലെ ശാസ്ത്രജ്ഞരാണ് റോവര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്.…

ടോൾ പ്ലാസകളുടെ മുഖച്ഛായ മാറ്റുന്ന പുതിയ സംവിധാനവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. നിലവിൽ ഫാസ്ടാഗ് സംവിധാനത്തിലൂടെയുള്ള ടോൾ പിരിവ് അവസാനിപ്പിച്ച് പകരം സംവിധാനം കൊണ്ടുവരാനാണ്…

സ്റ്റോറുകൾ തുറക്കുമെന്ന് റിപ്പോർട്ട്.1,000 ചതുരശ്ര അടിയിലുളള ആപ്പിൾ പ്രീമിയം റീസെല്ലർ സ്റ്റോറുകളേക്കാൾ ചെറുതായിരിക്കും ഈ സ്റ്റോറുകൾ. 500 മുതൽ 600 ചതുരശ്ര അടി വരെ വിസ്തീർണമുളള ആപ്പിൾ സ്റ്റോറുകൾ തുറക്കുന്നതിനായാണ്…

സുപ്രീംകോടതി മൊബൈൽ ആപ്പ് 2.0 പുറത്തിറക്കിയതായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. അപ്‌ഡേറ്റ് ചെയ്‌ത മൊബൈൽ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.കേസ്…

മീറ്റിംഗുകളും, കോൺഫറൻസുകളും ഹോട്ടലുകളിൽ നടത്തുന്നതിന് പകരം ബഹിരാകാശത്ത് വെച്ച് നടത്തിയാൽ എങ്ങനെയിരിക്കും? ഇത് വെറും വാക്കല്ല, പറയുന്നത് പ്രശസ്ത റോക്കറ്റ് ശാസ്ത്രജ്ഞ നന്ദിനി ഹരിനാഥ് ആണ്. കോൺഫറൻസുകളും,…

റൂഫ്ടോപ്പ് സോളാർ പവർ പദ്ധതിയിലൂടെ, രണ്ട് വർഷത്തിനുള്ളിൽ കൊങ്കൺ റെയിൽവേ ലാഭിച്ചത് 31 ലക്ഷത്തിലധികം രൂപ. 2021 ജനുവരിയിലാണ് ഗോവയിലെ മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ റൂഫ്ടോപ്പ് സൗരോർജ്ജ…

റൂഫ്‌ടോപ്പ് സോളാർ പ്രോഗ്രാം 2026 മാർച്ച് 31 വരെ നീട്ടിയതായി കേന്ദ്രസർക്കാർ. പദ്ധതിയുടെ ലക്ഷ്യം കൈവരിക്കുന്നത് വരെ പ്രോഗ്രാമിന് കീഴിലുള്ള സബ്‌സിഡി ലഭ്യമാകുമെന്ന് ന്യൂ ആൻഡ് റിന്യൂവബിൾ…

BIS സർട്ടിഫിക്കേഷനുളളവയ്ക്കാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് സ്കീമിന് കീഴിലെ ആനുകൂല്യങ്ങൾ ലഭിക്കുക. ആഭ്യന്തര നിർമാണം ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കാനുള്ള ശ്രമത്തിലാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബിഐഎസ്) മാനദണ്ഡങ്ങൾ…