News Update 21 April 2026അത്ലറ്റുകളെ തോൽപ്പിച്ച് ഹ്യൂമനോയിഡുകൾUpdated:21 April 20261 Min ReadBy News Desk ബീജിംഗിൽ നടന്ന ഹാഫ് മാരത്തണിൽ പ്രൊഫഷണൽ കായികതാരങ്ങളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ച് ചൈനീസ് നിർമ്മിത ഹ്യൂമനോയിഡ് റോബോട്ടുകൾ. സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ (Honor) വികസിപ്പിച്ച റോബോട്ട്…