Browsing: Airports Authority of India
Cochin International Airport Limited-ന്റെ പുതിയ Solar Plant മാർച്ച് 6-ന് Commission ചെയ്യുംhttps://youtu.be/8mmETymR4Noകൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പുതിയ സോളാർ പ്ലാന്റ് മാർച്ച് ആറിന് കമ്മീഷൻ…
https://youtu.be/ZOvGcMb9eLU ഡൽഹി വിമാനത്താവളം T1 അറൈവൽ ടെർമിനൽ വിപുലീകരണം പൂർത്തിയാക്കിപുതിയ ആഗമന ടെർമിനൽ 8,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നുകൂടാതെ നാല് പുതിയ ബാഗേജ് റിക്ലെയിം കറൗസലുകൾ സജ്ജീകരിച്ചിട്ടുണ്ട്ടെർമിനൽ കപ്പാസിറ്റി…
https://youtu.be/kRgGtwkWAtsകോഴിക്കോട് ഉൾപ്പെടെ 25 വിമാനത്താവളങ്ങൾ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സ്വകാര്യവത്കരിക്കുന്നതിനുളള പദ്ധതിയുമായി കേന്ദ്രസർക്കാർ2022-25 കാലയളവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുളള 25 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുംനാഷണൽ മോണിട്ടൈസേഷൻ…
https://youtu.be/SvXv0qqUtwYരാജ്യത്ത് Airport വികസനത്തിന് 91,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി Central Governmentരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ളതും പുതിയ വിമാനത്താവളങ്ങൾ വികസിപ്പിക്കുന്നതിനുമായി 91,000 കോടി രൂപയുടെ നിക്ഷേപം…
https://youtu.be/EROkPU79-qM Buddha തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് UP-യിലെ Kushinagar International Airport Buddha Tourism Circuit Energy പകരുന്ന Airport Prime Minister Narendra Modi…
https://youtu.be/t4q2qEE9Xho ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഏറ്റെടുത്തുPPP മോഡിൽ 50 വർഷത്തേക്കാണ് കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് എയർപോട്ട്…
സ്വകാര്യമേഖലയ്ക്ക് 25 എയർപോർട്ടുകൾ തുറന്ന് കൊടുത്ത് കേന്ദ്രം ലക്ഷ്യമിടുന്നത് 20,782 കോടി രൂപ.National Monetisation Pipeline ന്റെ ഭാഗമായി വിമാനത്താവളങ്ങൾ ഉൾപ്പെടെ 13 മേഖലകൾ കണ്ടെത്തി.വാരണാസി, ചെന്നൈ,…
രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങൾക്കുളള പദ്ധതിയുമായി കേന്ദ്രസർക്കാർസിവിൽ ഏവിയേഷൻ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു 4-5 വർഷത്തിനുള്ളിൽ കേന്ദ്രം 25,000 കോടി രൂപ ചെലവഴിക്കുംസിവിൽ ഏവിയേഷൻ മന്ത്രി V.K. Singh ആണ്…
രാജ്യത്തെ മൂന്ന് എയർപോർട്ടുകളുടെ ഏറ്റെടുക്കൽ നടപടി അദാനി ഗ്രൂപ്പ് പൂർത്തിയാകുന്നു മംഗലാപുരം, ലഖ്‌നൗ, അഹമ്മദാബാദ് എയർപോർട്ടുകൾ Adani Group ഏറ്റെടുക്കുന്നു ഏറ്റെടുക്കൽ ഒക്ടോബർ 31, നവംബർ 2,…