Instant 8 December 2020IIT Alumni ഗവേഷണത്തിനായി 50,000 കോടി രൂപ സമാഹരിക്കുന്നു1 Min ReadBy News Desk രാജ്യത്ത് ഗവേഷണം പുനരുജ്ജീവിപ്പിക്കാൻ IIT Alumni ഇതിനായി IIT Alumni കൗൺസിൽ India Empowerment Fund സമാഹരിക്കുന്നു 50,000 കോടി രൂപ സമാഹരണമാണ് IIT Alumni ലക്ഷ്യമിടുന്നത് ആഭ്യന്തര ഗവേഷണത്തെ പുനരുജ്ജീവിപ്പിക്കാൻ ഫണ്ട് ഉപയോഗിക്കും…