Browsing: Artificial Intelligence (AI)
AI സൗണ്ട് ട്രാക്ക് സൃഷ്ടിക്കുന്ന AI മ്യൂസിക് എന്ന സ്റ്റാർട്ടപ്പ് ആപ്പിൾ ഏറ്റെടുത്തുhttps://youtu.be/Y-ZF_lw7S74ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൗണ്ട് ട്രാക്കുകൾ സൃഷ്ടിക്കുന്ന AI മ്യൂസിക് എന്ന സ്റ്റാർട്ടപ്പ് ആപ്പിൾ ഏറ്റെടുത്തുറോയൽറ്റി രഹിത സംഗീതത്തിനായി ആപ്പിൾ AI മ്യൂസികിന്റെ ടെക്നോളജി പ്രയോജനപ്പെടുത്തുമെന്നാണ് റിപ്പോർട്ട്Apple TV+, Apple…
Google CEO Sundar Pichai says India is deeply rooted in himIndia-born technocrat adds the country constitutes a big part of…
ചെന്നൈ ആസ്ഥാനമായുളള ഓൺലൈൻ ലേണിംഗ് പ്ലാറ്റ്ഫോമാണ് AhaGuru Series A ഫണ്ടിംഗ് റൗണ്ടിലാണ് തുക ലഭിച്ചത്, എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല ഫണ്ട് ഉപയോഗിച്ച് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും പ്രവർത്തനങ്ങൾ…
സിംഗപ്പൂരിൽ പാർക്കുകളിലും മാളുകളിലും മറ്റ് പൊതുഇടങ്ങളിലും ആളുകൾ വീണ്ടും സജീവമാകുകയാണ്. ആരോഗ്യപ്രവർത്തകർക്കും പോലീസിനുമൊപ്പം ജനങ്ങളെ നിയന്ത്രിക്കാനിറങ്ങിയിരിക്കുന്ന റോബോട്ടിക് ഡോഗാണ് പുതിയ കൗതുകം. Boston Dynamics നിർമ്മിച്ച നാല്…
മരണ ശേഷം അതേ വ്യക്തിയുടെ ശബ്ദത്തില്‍ പുത്തന്‍ വാചകങ്ങള്‍ കേള്‍ക്കാം സൗണ്ട് ക്ലോണിംഗില്‍ AI വിദ്യയുമായി LOVO studio ശബ്ദത്തിലെ വൈകാരികമായ മാറ്റങ്ങള്‍ വരെ നാച്വുറല്‍ ഫീലില്‍…
കോവിഡ് 19: 7 ഇന്ത്യന്‍ ഭാഷകളില്‍ വിവരങ്ങള്‍ നല്‍കുന്ന വര്‍ച്വല്‍ അസിസ്റ്റന്റുമായി Dheeyantra
കോവിഡ് 19: 7 ഇന്ത്യന്‍ ഭാഷകളില്‍ വിവരങ്ങള്‍ നല്‍കുന്ന വര്‍ച്വല്‍ അസിസ്റ്റന്റുമായി dheeyantra aham എന്ന പ്ലാറ്റ്‌ഫോം വഴിയാണ് വിവരങ്ങള്‍ ലഭിക്കുക ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സോഫ്റ്റ്…
Sequoia Indiaയില്‍ നിന്നും 8 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടി സെയില്‍സ് ടെക്ക് സ്റ്റാര്‍ട്ടപ്പ് Salesken. ഫണ്ടിംഗ് ലഭിച്ച തുക കൊണ്ട് കമ്പനിയുടെ AI പ്ലാറ്റ്ഫോമായ Salesken.ai ഡെവലപ്പ്…
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിലേക്ക് ഒട്ടേറെ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ് ഫോക്കസ് ചെയ്യുന്ന വേളയില്‍ സീഡിംഗ് കേരള പോലുള്ള ഫണ്ടിംഗ് പ്രോഗ്രാമുകള്‍ക്ക് പ്രസക്തി ഏറുകയാണ്. രാജ്യത്തെ ഏയ്ഞ്ചല്‍ നിക്ഷേപകര്‍ക്ക്…
എമര്‍ജിങ്ങ് AI ഫോക്കസ്ഡ് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് കരസ്ഥമാക്കി കേരള ബേസ്ഡ് സ്റ്റാര്‍ട്ടപ്പ് Concept Bytes. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള concept bytes മുംബൈയില്‍ നടന്ന ഫോര്‍ബ്സ്-മൈക്രോസോഫ്റ്റ്…
AI ടെക്നോളജി ലളിതമാക്കി 25 ലക്ഷം വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ Niti Aayog. AI & ML വഴി രാജ്യത്തെ ജിഡിപിയില്‍ 1.3 % അധിക വളര്‍ച്ച നേടാന്‍ സാധിക്കുമെന്ന് Niti…