Browsing: Automobile Industry India

https://youtu.be/T37mEdN9U1g മറ്റ് ബ്രാൻഡുകൾക്ക് ടാറ്റ, വിൽപ്പനയിൽ ഹാരിയർ തകർത്തു! എല്ലാ മോഡലുകളിലും Tata റെക്കോർഡ് സെയിൽ കാഴ്ചവെച്ചു, 53% YoY വളർച്ച ഈ വർഷം രണ്ടാം ക്വാർട്ടറിൽ…

https://youtu.be/jGTi7t3Ioa8ഇന്ത്യയിൽ EV നിർമിക്കുകയാണെങ്കിൽ Teslaക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിനികുതി ഇളവുകളുമായി ബന്ധപ്പെട്ട കമ്പനിയുടെ ആവശ്യത്തിൽ Tesla അധികൃതരുമായി ഇപ്പോഴും ചർച്ച നടക്കുന്നതായും മന്ത്രി…

https://youtu.be/gPBD_2t5suk സബ് കോംപാക്റ്റ് SUV Punch അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്സ്ഒക്‌ടോബർ 20 -ന് വിപണിയിലെത്തുന്ന പഞ്ച് 21,000 രൂപയ്ക്ക് കമ്പനി വെബ്സൈറ്റിലും സെയിൽസ് നെറ്റ്‌വർക്കിലും ബുക്കിംഗ് ആരംഭിച്ചുഅതിശയകരമായ ഡിസൈൻ,…

https://youtu.be/3bxw2fhh4L0 Jaguar F-Pace SVR 2021 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു1.51 കോടി രൂപ എക്സ്ഷോറൂം വിലയുള്ളതാണ് Jaguar F-Pace SVR5.0-ലിറ്റർ V8 സൂപ്പർചാർജ്ഡ് പെട്രോൾ എൻജിനാണ് F-Pace SVRന്…

https://youtu.be/pKWpFmj0FwUഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ഫ്ലൈയിംഗ് കാറിന്റെ കൺസെപ്റ്റ് മോഡൽ‌ ചെന്നൈ സ്റ്റാർട്ടപ്പ് അവതരിപ്പിക്കുംചെന്നൈ ആസ്ഥാനമായുള്ള Vinata Aeromobility ആണ് ഓട്ടോണമസ് ഹൈബ്രിഡ് ഫ്ലൈയിംഗ് കാർ പുറത്തിറക്കുന്നത്ഒക്ടോബർ 5…

https://youtu.be/w8Dooj8O5Vo ടാറ്റ മോട്ടോഴ്സ് ഒക്ടോബർ 1 മുതൽ വാണിജ്യ വാഹനങ്ങളുടെ വില 2% വർദ്ധിപ്പിക്കും വർദ്ധിച്ച് വരുന്ന പ്രവർത്തന ചിലവാണ് വില ഉയർത്താൻ കാരണമെന്ന് ടാറ്റ മോട്ടോഴ്സ്…

https://www.youtube.com/watch?v=XmaVnpjEh9M Ford ഫാക്ടറി വാങ്ങുന്നവരെ ആകർഷിക്കാൻ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് തമിഴ്‌നാട് സർക്കാർ.ഫോഡും മറ്റ് ഓട്ടോമൊബൈൽ നിർമ്മാതാക്കളും ചില കമ്പനികളും തമ്മിൽ ചർച്ചകൾ നടക്കുകയാണ്.കരാറിലെത്തിയാൽ മറൈമലൈ നഗറിലെ…

https://www.youtube.com/watch?v=qtTiF2PI61Y ഇന്ത്യയിൽ പൂർണ ഉടമസ്ഥതയിലുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ടെസ്‌ല പദ്ധതിയിടുന്നതായി റിപ്പോർട്ട്.ഇന്ത്യൻ വിപണിയിലേക്കുള്ള സിംഗിൾ ബ്രാൻഡ് റീട്ടെയിൽ ട്രേഡിംഗ് റൂട്ടാണ് ടെസ്‌ലയുടെ ലക്ഷ്യം.ലോക്കൽ സോഴ്സിംഗ് അടക്കമുളള FDI…

https://youtu.be/EWmZjQVwC7I ഇന്ത്യയിൽ നാല് വാഹന വേരിയന്റുകൾ ഇറക്കുമതി ചെയ്യുന്നതിനോ നിർമിക്കുന്നതിനോ ടെസ്‌ലക്ക് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ദേശീയ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയ വെബ്‌സൈറ്റ് അനുസരിച്ച്  4…

https://youtu.be/2NMrNPkBmu8 ഓട്ടോ കംപോണന്റ്സിന് വേണ്ടി 3 ഇന്ത്യൻ കമ്പനികളുമായി Tesla ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ട്Sona Comstar Ltd, Sandhar Technologies Ltd, Bharat Forge Ltd എന്നിവയുമായാണ്…