Browsing: Automobile industry
https://youtu.be/2_Mj0ZTftKU ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ Audi ഇന്ത്യയിൽ പുതിയ Audi Q5 ബുക്കിംഗ് ആരംഭിച്ചു 2 ലക്ഷം രൂപയാണ് പുതിയ Audi Q5 ബുക്കിംഗ് തുക…
https://youtu.be/7COX2gzsLYcകോവിഡ് കാലത്ത് ഏറ്റവുമധികം നഷ്ടം നേരിട്ട മേഖലയാണ് ട്രാവലും ടൂറിസവും. ഇത് മനസ്സിലാക്കി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കാരവൻ ടൂറിസം. സന്ദർശകർക്ക് സുരക്ഷിതവും ഇഷ്‌ടാനുസൃതവും പ്രകൃതിയോട്…
https://youtu.be/w8Dooj8O5Vo ടാറ്റ മോട്ടോഴ്സ് ഒക്ടോബർ 1 മുതൽ വാണിജ്യ വാഹനങ്ങളുടെ വില 2% വർദ്ധിപ്പിക്കും വർദ്ധിച്ച് വരുന്ന പ്രവർത്തന ചിലവാണ് വില ഉയർത്താൻ കാരണമെന്ന് ടാറ്റ മോട്ടോഴ്സ്…
https://youtu.be/NHhHBtZp7hcAther Energy യുടെ ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പീരിയൻസ് സെന്റർ കോയമ്പത്തൂരിൽRajdurai’s E-Vehicles മായി സഹകരിച്ചാണ് ആതർ സ്പേസ് എക്സ്പീരിയൻസ് സെന്റർ സ്ഥാപിച്ചത്Ather 450 Plus, 450X…
Ford ഫാക്ടറി വാങ്ങുന്നവരെ ആകർഷിക്കാൻ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് തമിഴ്‌നാട് സർക്കാർ.ഫോഡും മറ്റ് ഓട്ടോമൊബൈൽ നിർമ്മാതാക്കളും ചില കമ്പനികളും തമ്മിൽ ചർച്ചകൾ നടക്കുകയാണ്.കരാറിലെത്തിയാൽ മറൈമലൈ നഗറിലെ ഭൂമി…
ഇന്ത്യയിൽ പൂർണ ഉടമസ്ഥതയിലുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ടെസ്‌ല പദ്ധതിയിടുന്നതായി റിപ്പോർട്ട്.ഇന്ത്യൻ വിപണിയിലേക്കുള്ള സിംഗിൾ ബ്രാൻഡ് റീട്ടെയിൽ ട്രേഡിംഗ് റൂട്ടാണ് ടെസ്‌ലയുടെ ലക്ഷ്യം.ലോക്കൽ സോഴ്സിംഗ് അടക്കമുളള FDI മാർഗനിർദ്ദേശങ്ങൾ…
1.80 ലക്ഷത്തിലധികം കാറുകൾ തിരികെ വിളിച്ച് Maruti SuzukiCiaz, Ertiga, Vitara Brezza, S-Cross, XL6 മോഡലുകളാണ് തിരികെ വിളിച്ചത്2018 മെയ് 4 മുതൽ 2020 ഒക്ടോബർ 27 വരെയുള്ള കാലയളവിൽ നിർമ്മിച്ച ഈ മോഡലുകളുടെ 181,754 യൂണിറ്റുകളിലെ…
ഓട്ടോ കംപോണന്റ്സിന് വേണ്ടി 3 ഇന്ത്യൻ കമ്പനികളുമായി Tesla ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ട്Sona Comstar Ltd, Sandhar Technologies Ltd, Bharat Forge Ltd എന്നിവയുമായാണ് ചർച്ചകൾ…
ടാറ്റ മോട്ടോഴ്സിന്റെ ആദ്യ മൈക്രോ SUV യായി Punch അവതരിപ്പിച്ചുബ്രാൻഡ് പോർട്ട്‌ഫോളിയോയിൽ അഫോഡബിൾ SUVയായി Punch വിപണിയിലെത്തുംTata Altroz നു സമാനമായി ALFA ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലാണ്…
Maruti Dzire ഇലക്ട്രിക്കാക്കാൻ കൺവേർഷൻ കിറ്റുമായി Northway Motorsport.പൂനെ ആസ്ഥാനമായ Northway മോട്ടോർസ്പോർട്ട് Maruti Dzire, Tata Ace എന്നിവയ്ക്കായി EV കൺവേർഷൻ കിറ്റ് പുറത്തിറക്കി.പ്ലഗ് ആൻഡ്…