Browsing: Automobile
വൺസ്റ്റോപ്പ് Digital Car Finance Platform-മായി MG Motor സാമ്പത്തിക ഇടപാടുകൾ ലളിതമാകും ഡിജിറ്റൽ കാർ ഫിനാൻസ് പ്ലാറ്റ്‌ഫോമായ MG ePay അവതരിപ്പിച്ച് MG Motor India.…
ഏപ്രിൽ 1 മുതൽ രാജ്യത്ത് വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ TATA MOTORS 2% മുതൽ 2.5% വരെ വില വർദ്ധന നിലവിൽ വരുമെന്ന് കമ്പനി അറിയിച്ചു…
ഇന്ത്യയിൽ ആദ്യമായി Hydrogen Fuel Cell Electric Vehicle Toyota Mirai എത്തി ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതിനുമുളള വിവിധ നടപടികളാണ് നമ്മുടെ…
BMW ഗ്രൂപ്പ് ഈ വർഷം 15 Pure-Electric കാറുകൾ പുറത്തിറക്കും | iX 5 Hydrogen | BMW 3,5, X1, X3 https://www.youtube.com/watch?v=CalvTIxlCz0&feature=youtu.beBMW ഗ്രൂപ്പ് ഈ…
ഓട്ടോ PLI സ്കീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മാരുതിയും ഹീറോയുമുൾപ്പെടെ 75 കമ്പനികൾ ഓട്ടോ PLI സ്കീം നേടിയത് 75 കമ്പനികൾ ഓട്ടോ പിഎൽഐ സ്കീമിൽ മാരുതി സുസുക്കി ഇന്ത്യ,…
6 മാസത്തിനുള്ളിൽ Flex Fuel വാഹനങ്ങൾ നിർമ്മിക്കാൻ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി Nitin Gadkarihttps://youtu.be/qDD35-iBKH8രാജ്യത്തെ ഓട്ടോമൊബൈൽ കമ്പനികൾ 6 മാസത്തിനുള്ളിൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ നിർമ്മിക്കാൻ തുടങ്ങുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരിഉടൻ തന്നെ ഇന്ത്യയിലെ മിക്ക വാഹനങ്ങളും 100% എത്തനോൾ ഉപയോഗിക്കുമെന്നും…
EV Startup, Ignitron Motocorp-ന്റെ മൂന്ന് പുതിയ Electric ബൈക്കുകൾ വിപണിയിൽ | Yoda, GT 120 & Bob-e https://youtu.be/uxPlDMRX3AYEV സ്റ്റാർട്ടപ്പ്, ഇഗ്‌നിട്രോൺ മോട്ടോകോർപ്പിന്റെ മൂന്ന്…
Electric മൊബിലിറ്റിയിൽ Sony & Honda പുതിയ കമ്പനി രൂപീകരിക്കുന്നുhttps://youtu.be/rynYlopND1Iഇലക്ട്രിക് മൊബിലിറ്റിയിൽ സോണിയും ഹോണ്ടയും പുതിയ കമ്പനി രൂപീകരിക്കുന്നുസംയുക്തമായി ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും സംയുക്ത സംരംഭം ലക്ഷ്യമിടുന്നുസംയുക്ത സംരംഭത്തിലെ ആദ്യത്തെ EV മോഡലിന്റെ വിൽപ്പന 2025-ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുപുതിയ കമ്പനിക്ക് വേണ്ടി മൊബിലിറ്റി സർവീസ് പ്ലാറ്റ്ഫോം സോണി…
Green Hydrogen-ൽ Canadian കമ്പനിയുമായി പങ്കാളിത്തത്തിലേർപ്പെട്ട് Adani New Industries Limited ബല്ലാർഡുമായി കൈകോർക്കുന്നു ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ ഉത്പാദകരിൽ ഒരാളാകാൻ ഗൗതം അദാനിയുടെ…
രാജ്യത്ത് EVകൾക്കായി ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി Ashok Leylandhttps://youtu.be/H8loN5VH-Bwരാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിനായി ഒരു പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി അശോക് ലെയ്‌ലാൻഡ്ബദൽ ഇന്ധന സാങ്കേതികവിദ്യയ്ക്കായി 500 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിടുന്നുഇലക്ട്രിക്…