Browsing: banner

മലയാളത്തിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന കേരള സ്റ്റാർട്ടപ്പ് ‘ഒപ്പം’ (Oppam) ഒന്നരക്കോടി രൂപയുടെ സീഡ് ഫണ്ടിങ് സ്വന്തമാക്കി. പ്രമുഖ നിക്ഷേപക കൂട്ടായ്മയായ ഫീനിക്സ് ഏഞ്ചൽസിന്റെ നേതൃത്വത്തിലാണ് ഈ…

എസിസി ലിമിറ്റഡും ഓറിയന്റ് സിമന്റും അംബുജ സിമന്റ്സുമായി ലയിപ്പിക്കാൻ അംഗീകാരം നൽകി. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അംബുജ സിമന്റ്സ് ബോർഡാണ് അഗീകാരം നൽകിയിരിക്കുന്നത്. ഇതോടെ രാജ്യവ്യാപക സാന്നിധ്യമുള്ള…

സ്ത്രീയാത്രക്കാർക്ക് ഇനി ആ “ആശങ്ക” വേണ്ട. പബ്ലിക് ടോയ്‌ലറ്റുകള്‍ കണ്ടെത്താന്‍ ക്ലൂ ആപ്പ് ഉടനെത്തും. ദീര്‍ഘദൂര യാത്രകളില്‍ ശുചിമുറികള്‍ കണ്ടെത്തുക എന്നത് പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ…

ഇലക്ട്രിക് ടൂവീലറായ ഓർബിറ്റർ (Orbiter) തെലങ്കാനയിലും അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ് മോട്ടോർ. നേരത്തെ കർണാടക, മഹാരാഷ്ട്ര ഡൽഹി എന്നിവിടങ്ങളിൽ അവതരിപ്പിച്ച ഓർബിറ്റർ കേരളത്തിലേയും തിരഞ്ഞെടുത്ത ഷോറൂമുകളിൽ ലഭ്യമാണ്. 1,04,600…

21ആം നൂറ്റാണ്ടിലെ യുദ്ധത്തിന്റെ സ്വഭാവം തിരിച്ചറിയാൻ കഴിയാത്തവിധം മാറിയിരിക്കുന്നു. കരസേന യുദ്ധക്കളങ്ങളിൽ ആധിപത്യം സ്ഥാപിച്ച ഒന്നാം ലോകമഹായുദ്ധത്തിന്റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും കാലഘട്ടത്തിൽ നിന്ന്, പ്രതിരോധ സാങ്കേതികവിദ്യ സ്റ്റെൽത്ത്…

കേരളത്തിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിനുള്ള സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. കോട്ടയത്തെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട ദേശീയ പാത ഇടനാഴി വിലയിരുത്താൻ കേന്ദ്ര റോഡ് ഗതാഗത,…

ടെസ്‌ല-സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. നാദ് അൽ ഷെബയിലെ…

ഇന്ത്യയിൽ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനത്തിനായി മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) സൗകര്യം സ്ഥാപിക്കാൻ റഷ്യൻ പ്രതിരോധ ഭീമനായ അൽമാസ്-ആന്റേ. എംആർഒ സൗകര്യത്തിനായി ഇന്ത്യൻ പങ്കാളിയുമായി…

ഇന്ത്യയിൽ എട്ട് മാസത്തിനുള്ളിൽ 30,000 ത്തോളം ജീവനക്കാരെ നിയമിച്ച് തായ്‌വാനീസ് കമ്പനി ഫോക്‌സ്‌കോൺ. ഫോക്സ്കോണിന്റെ ബെംഗളൂരുവിനടുത്തുള്ള ദേവനഹള്ളിയിലെ പുതിയ ഐഫോൺ അസംബ്ലി യൂണിറ്റിലേക്കാണ് വമ്പൻ നിയമനം. ഇത്…

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യാ പര്യടനനത്തിന്റെ ചിലവ് പുറത്തുവിട്ട് സംഘാടകർ. ‘ഗോട്ട് ടൂർ’ എന്നറിയപ്പെട്ട ഇന്ത്യാ സന്ദർശനത്തിന്റെ ചിലവ് കണക്കാണ് സംഘാടകർ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യാ സന്ദർശനത്തിന്…