Browsing: banner
കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ബെംഗളൂരു. ചൂട് കനക്കുന്നതിനിടെ നഗരത്തിൽ ജലക്ഷാമം ഉണ്ടാകാതിരിക്കാനാണ് നടപടി. കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ 5000 രൂപ പിഴ…
ഹാർവാർഡ് സർവകലാശാലാ സന്ദർശനത്തെ കുറിച്ചുള്ള വൈകാരിക സന്ദേശം പങ്കുവെച്ച് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനി. 2025 ഹാർവാർഡ് ഇന്ത്യ കോൺഫറൻസിൽ നിത അംബാനി മുഖ്യപ്രഭാഷണം നടത്തിയിരുന്നു.…
യുഎസ് പ്രതിരോധ, എയ്റോസ്പേസ് ഭീമൻമാരായ ലോക്ക്ഹീഡ് മാർട്ടിനുമായി ചർച്ച നടത്തി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യയിൽ വിമാനങ്ങൾ നിർമ്മിക്കുന്നതിന്റെ സാധ്യതകളും അവസരങ്ങളും സംബന്ധിച്ചാണ് ലോക്ക്ഹീഡ്…
ഉന്നത വിദ്യാഭ്യാസത്തിന് പണം ചിലവിടുന്നതിൽ കേരളം മുൻപിലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള നിതി ആയോഗിന്റെ പഠന റിപ്പോർട്ടിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതിശീർഷ ഫണ്ട് വിനിയോഗത്തിൽ…
രാജ്യത്തുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനായി മലയാളിയായ സണ്ണി വർക്കി നേതൃത്വം നൽകുന്ന ജെംസ് എജ്യുക്കേഷനുമായി (GEMS Education) സഹകരിച്ച് അദാനി ഫൗണ്ടേഷൻ (Adani Foundation). അദാനി കുടുംബത്തിൽ…
തമിഴ്നാട് വെല്ലൂർ-തിരുവണ്ണാമല-വില്ലുപുരം ദേശീയ പാതയിൽ നാമമാത്രമായ മാറ്റങ്ങൾ വരുത്തി 36 കോടി രൂപയുടെ ടോൾ പിരിവ് നടത്തി ദേശീയ പാതാ അതോറിറ്റി. ഇരുവശത്തും വെറും 1.5 മീറ്റർ…
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇന്ത്യയിൽ നിയമനങ്ങൾ നടത്താൻ നടപടികളുമായി ടെസ്ല സിഇഒ ഇലോൺ മസ്ക്. ഇന്ത്യൻ വിപണിയിലേക്കുള്ള ടെസ്ലയുടെ കടന്നുവരവിന്റെ വ്യക്തമായ സൂചനകൾ…
ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമിത പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (PSLV) കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ…
ദുബായിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങൾ കടന്ന് അബുദാബിയിൽ നിന്ന് ജലമാർഗം ഓഫീസിലേക്ക് സഞ്ചരിക്കുന്നത് സങ്കൽപ്പിക്കുക. ഇതാണ് യുഎഇ ഭാവിയിൽ ലക്ഷ്യമിടുന്ന ഗതാഗത നവീകരണം. ദുബായിൽ അടുത്തിടെ സമാപിച്ച…
ലോകം മുഴുവൻ യാത്ര ചെയ്യുക എന്നത് പലരുടേയും സ്വപ്നം ആയിരിക്കും. എന്നാൽ ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കടമ്പകൾ ഏറെ കടക്കണം. സ്ത്രീകളുടെ കാര്യത്തിൽ ഈ കടമ്പ കുറച്ചേറെയുമാണ്.…