Browsing: banner

സംസ്ഥാനത്തെ വ്യവസായങ്ങൾക്ക് ഭൂമി കണ്ടെത്തുകയെന്ന വെല്ലുവിളിക്ക് പരിഹാരവുമായി സമഗ്രമായ ലാൻഡ് മാനേജ്മെന്റ് നയം രൂപീകരിക്കാൻ ബജറ്റ് വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനത്തെത്തുന്ന നിക്ഷേപങ്ങൾക്ക് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക…

ഓപ്പറേഷന്‍ തൂഫാന്‍ നടപടികൾ സംസ്ഥാനത്ത് വ്യാപിപ്പിക്കും എന്ന് ബജറ്റ് ഉറപ്പ് നൽകുന്നു. പുതുതലമുറ ലഹരി വസ്തുക്കള്‍’ ഉള്‍പ്പടെ എല്ലാത്തരം ലഹരി വസ്തുക്കളും തിരിച്ചറിയാനാകുന്ന വിധത്തിലുള്ള ഡ്രഗ് ഡിറ്റക്ഷന്‍…

വർദ്ധിച്ചുവരുന്ന വ്യോമയാന ആവശ്യകതകളും വിനോദസഞ്ചാര-കയറ്റുമതി മേഖലകളുടെ വൻ സാധ്യതകളും മുൻനിർത്തി കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാൻ സംസ്ഥാനത്തിന്റെ പുതുക്കിയ ബജറ്റിൽ വൻ പ്രഖ്യാപനം. കേരളത്തിലെ…

ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും എന്നതാണ് ബജറ്റിലെ ഒരു നിർണായക പ്രഖ്യാപനം. വിനോദ സഞ്ചാര മേഖലക്ക് 325.56 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ടൂറിസത്തെ മുൻഗണനാ മേഖലയായി കണക്കാക്കി…

സംസ്ഥാനത്തിന്റെ ഊർജ്ജ മേഖലയ്ക്ക് വൻ ഉത്തേജനം നൽകി കേരളത്തിന്റെ പുതുക്കിയ ബജറ്റ്. ബജറ്റിൽ 1284.75 കോടി രൂപയാണ് ഘർജ മേഖലയ്ക്ക് വകയിരുത്തിയിരിക്കുന്നത്. ഊർജ്ജമേഖലയുടെ സമഗ്ര വികസനത്തിനായി കെഎസ്ഇബിക്ക്…

പുതുക്കിയ സംസ്ഥാന ബജറ്റിൽ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1477.57 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും അക്കാദമിക് നിലവാരവും മെച്ചപ്പെടുത്തുന്നതിനായി 1032.28 കോടി രൂപ സ്കൂൾ വിദ്യാഭ്യാസ…

സംസ്ഥാനത്തെ ജെൻ സി (Gen-Z) തലമുറയ്ക്ക് ഉണർവേകുന്ന പ്രഖ്യാപനങ്ങളാണ് പുതുക്കിയ സംസ്ഥാന ബജറ്റിന്റെ പ്രത്യേകത. ജെൻ സികൾക്കുള്ള സ്റ്റാർട്ടപ്പുകൾക്കായി 50 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഡിജിറ്റൽ…

യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിൽ സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വൻ പ്രഖ്യാപനങ്ങൾ. പുതുക്കിയ ബജറ്റ് പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങളും പദ്ധതികളും നോക്കാം. MSME,…

കേരളത്തെ ആഗോള ഭൂപടത്തിലെ മുൻനിര തുറമുഖ ശക്തിയാക്കി മാറ്റാൻ ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ. മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച യുഡിഎഫ് സർക്കാരിൻ്റെ…

ആഗോള മൂലധനത്തെ ആകർഷിക്കുന്നതിനായുള്ള നയപരമായ മാറ്റത്തിന്റെ ഭാഗമായി, യോഗ്യരായ വിദേശ നിക്ഷേപകർക്കും ബിസിനസ്സ് ഉടമകൾക്കും രാജ്യത്ത് 15 വർഷം വരെ താമസിക്കാൻ അനുമതി നൽകുന്ന പുതിയ റെസിഡൻസി…