Browsing: banner

ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-കുവൈറ്റ് സംയുക്ത പ്രതിരോധ സമിതിയുടെ (ജെ.ഡി.സി) ആദ്യ യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണയായി. പരിശീലനം, സൈനികാഭ്യാസങ്ങൾ, പ്രതിരോധ…

ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ എഐ കരുത്ത് കാട്ടാൻ രാജ്യത്തെ പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ IIFL ക്യാപിറ്റൽ കേരളത്തിലേക്ക്. ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ  സൊല്യൂഷൻ ദാതാക്കളായ…

സിംഗപ്പൂർ എയർലൈൻസ് എയർ ഇന്ത്യയിൽ നടത്തിയ നിക്ഷേപത്തിന് സിംഗപ്പൂർ സർക്കാർ നിക്ഷേപ സ്ഥാപനമായ ടെമാസെക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. നഷ്ടത്തിലോടുന്ന എയർ ഇന്ത്യയ്ക്ക് പുതിയ ഫണ്ടിംഗ് ആവശ്യമാണെന്ന…

സ്വദേശി ഓഡിയോ ബ്രാൻഡായ ഫയർ-ബോൾട്ടിന് പിന്നാലെ പ്രമുഖ ഓഡിയോ ഉപകരണ നിർമ്മാതാക്കളായ മിവിയും (Mivi) സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് കടക്കുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച…

കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് കാഴ്ചകൾ മാത്രം സമ്മാനിക്കുന്നതിന് പകരം കേരളീയ ജീവിതത്തിന്റെ ഭാഗമാകാനുള്ള അവസരമൊരുക്കി ടൂറിസം വകുപ്പ്. ‘ബീ എ മലയാളി ഫോർ എ ഡേ’ എന്ന പേരിൽ…

വ്യോമയാന മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ എഐ സ്റ്റാർട്ടപ്പായ സർവമിൽ (Sarvam AI) ഇൻഡിഗോ നിക്ഷേപം പ്രഖ്യാപിച്ചു. സർവമിന്റെ സീരീസ്…

അമരാവതിയിൽ രാജ്യത്തെ ആദ്യത്തെ ക്വാണ്ടം ആൻഡ് എഐ യൂണിവേഴ്സിറ്റി ക്യാമ്പസ് സ്ഥാപിക്കാൻ ഔദ്യോഗിക അനുമതി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതിക്ക്…

കോയമ്പത്തൂരിനും മുംബൈയ്ക്കും ഇടയിലുള്ള വ്യോമയാന ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് സെപ്റ്റംബർ 1 മുതൽ ദിവസവും രണ്ട് സർവീസുകൾ പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ വ്യാവസായിക…

കാനഡയിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആറ് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തി. ഷിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവലത്തിൽ എത്തിയ മന്ത്രിയെ ഇന്ത്യൻ എംബസി…

രാജ്യത്തെ പ്രമുഖ ഡിജിറ്റൽ, ടെലികോം സേവന ദാതാക്കളായ ജിയോ പ്ലാറ്റ്‌ഫോംസിന്റെ 37,000 കോടി രൂപയിലധികം വിലമതിക്കുന്ന പ്രാരംഭ പൊതു ഓഹരി വിൽപ്പനയ്ക്ക് (IPO) വിപണി റെഗുലേറ്ററായ സെബിയുടെ…