Browsing: banner
കാനഡയിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആറ് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തി. ഷിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവലത്തിൽ എത്തിയ മന്ത്രിയെ ഇന്ത്യൻ എംബസി…
രാജ്യത്തെ പ്രമുഖ ഡിജിറ്റൽ, ടെലികോം സേവന ദാതാക്കളായ ജിയോ പ്ലാറ്റ്‌ഫോംസിന്റെ 37,000 കോടി രൂപയിലധികം വിലമതിക്കുന്ന പ്രാരംഭ പൊതു ഓഹരി വിൽപ്പനയ്ക്ക് (IPO) വിപണി റെഗുലേറ്ററായ സെബിയുടെ…
ഇന്ത്യൻ നാവികസേനയുടെ ആദ്യ മൾട്ടി പർപ്പസ് കപ്പലായ ‘സമർഥക്’ (Samarthak) നാവികസേനക്ക് ഔദ്യോഗികമായി കൈമാറി. ചെന്നൈക്ക് സമീപമുള്ള കാട്ടുപള്ളിയിലെ ലാർസൻ ആൻഡ് ടൂബ്രോ (L&T) കപ്പൽനിർമാണശാലയിൽ നിർമിച്ച…
കനത്ത മിന്നൽ പ്രളയത്തിൽ ജലവൈദ്യുത നിലയങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന്, നേപ്പാൾ ഇന്ത്യയിൽ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നു. ബുധനാഴ്ച ഉണ്ടായ പ്രളയത്തിൽ 360…
യുവാക്കളുടെ സ്റ്റൈൽ സങ്കൽപ്പങ്ങൾക്ക് പുതിയ തുടക്കം കുറിച്ച് ഭാരം കുറഞ്ഞ സ്വന്തം ഷൂ ബ്രാൻഡ് ‘സോൾമാറ്റിക്സു’മായി തലസ്ഥാനത്തെ ഓണാഘോഷ പരിപാടികളിൽ ശ്രദ്ധേയനാകുകയാണ് ആദിത്യ കിരൺ എന്ന യുവ…
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ആവശ്യകത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗുജറാത്തിലെ ഹാലോൽ പ്ലാന്റിന്റെ ഉത്പാദന ശേഷി ഇരട്ടിയാക്കാൻ ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ പദ്ധതിയിടുന്നു. 2028 ജനുവരിയോടെ വാർഷിക…
ഇലക്ട്രിക് ഇരുചക്ര വാഹത നിർമ്മാതാക്കളായ ഏതർ എനർജിയിൽ 184.01 മില്യൺ ഡോളറിന്റെ അധിക നിക്ഷേപം നടത്തുമെന്ന് ഹീറോ മോട്ടോകോർപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ പുതിയ നിക്ഷേപത്തിലൂടെ ഏതർ…
കേന്ദ്ര മോട്ടോർ വെഹിക്കിൾ ചട്ടങ്ങൾ (CMVR) അനുസരിച്ച് രാജ്യത്തെ ആദ്യത്തെ 15 മീറ്റർ മൾട്ടി-ആക്‌സിൽ സ്ലീപ്പർ ബസിനുള്ള കംപ്ലയൻസ് സർട്ടിഫിക്കറ്റ് ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി…
പഴയ വാഹനങ്ങൾക്കായി E10 പെട്രോൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് സർക്കാരും എണ്ണക്കമ്പനികളും ആലോചിച്ചു വരികയാണെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL) ചെയർമാൻ സഞ്ജയ് ഖന്ന വ്യക്തമാക്കി. നിലവിലുള്ള E20…
ഇന്ത്യയിലെ തങ്ങളുടെ നിലവിലുള്ള വാർഷിക ഉത്പാദന ശേഷിയായ 1.5 ദശലക്ഷം യൂണിറ്റുകൾ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പൂർണ്ണമായി ഉപയോഗിക്കപ്പെടുമെന്ന് വിലയിരുത്തി യമഹ മോട്ടോർ. ഉത്തർപ്രദേശിലെ സൂരജ്പൂരിലും…
