Browsing: banner
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ രണ്ട് പ്രധാന സ്പോൺസർമാരായ എഡ്‌ടെക് വമ്പൻ ബൈജൂസും എംപിഎൽ സ്‌പോർട്‌സും ബിസിസിഐയുമായുള്ള അവരുടെ സ്പോൺസർഷിപ്പ് കരാറുകൾ അവസാനിപ്പിക്കാൻ താല്പര്യപ്പെടുന്നതായി റിപ്പോർട്ട്. ബിസിസിഐ അപെക്‌സ്…
2022 ഡിസംബർ 9 വരെ രാജ്യത്ത് 4.43 ലക്ഷത്തോളം ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020നും 21നുമിടയ്ക്ക് രാജ്യത്ത് വിറ്റഴിച്ചത് 48,179 ഇലക്ട്രിക്ക് വാഹനങ്ങളാണ്.അതേസമയം, 2021-22…
രാജ്യത്ത് കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനയോഗം വിളിച്ചു. ബിഎഫ്.7 വകഭേദത്തിന്റെ നാല് കേസുകൾ ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ലോകമെമ്പാടും ഒമൈക്രോൺ സബ് വേരിയന്റ് അണുബാധകൾ വർദ്ധിക്കുന്നതിനാൽ…
20 മിനിട്ട് ദൈർഘ്യമുള്ള നടത്തം അല്ലെങ്കിൽ സൈക്കിൾ യാത്രയിലൂടെ നിങ്ങളുടെ ദൈനംദിന ആവശ്യങ്ങളെല്ലാം നിറവേറ്റാനാകുന്ന ഒരു നഗരം! കേൾക്കുമ്പോൾ ഒരു ഉട്ടോപ്യൻ ചിന്തയെന്ന് തോന്നുന്നുണ്ടോ? എന്നാൽ അങ്ങനെ…
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കൂടുതൽ മികച്ചതാക്കാനും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും നിരവധി സ്കീമുകളും പ്രോത്സാഹനങ്ങളുമാണ് തമിഴ്നാട് സർക്കാർ നൽകുന്നത്. തമിഴ്നാട്ടിൽ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് നേടാൻ ലക്ഷ്യമിട്ടുളള പ്രോഗ്രാമാണ് TANSEED. ഏർളി…
നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങളിൽ ബജറ്റ് പ്ലാനിംഗ് ഇല്ലെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഈ സാമ്പത്തിക വർഷത്തിലെ (FY23) നികുതി വരുമാനം…
വിഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ കൈപിടിക്കുകയാണ് കൊച്ചിയിലെ ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷൻ. ജോലി സ്ഥലങ്ങളിലും, ബിസിനസ്സിലും, സമൂഹത്തിലും വിഭിന്നശേഷിയിൽ കഴിവു തെളിയിച്ച പൗരന്മാരെ ഉൾപ്പെടുത്താൻ പ്രവർത്തിക്കുകയാണ് ഇൻക്ലൂസിസ്.…
ഏറ്റെടുക്കലുകളും തന്ത്രപരമായ നിക്ഷേപങ്ങളുമായി റിലയൻസ് ഇൻഡസ്ട്രീസ് സാമ്രാജ്യം വിപുലീകരിക്കുകയാണ്. ജർമൻ റീട്ടെയിലറായ മെട്രോ എജിയുടെ (METRO AG) ഇന്ത്യയിലെ ക്യാഷ് & കാരി ബിസിനസ്സ് റിലയൻസ് റീട്ടെയിൽ…
ഇൻസ്റ്റാഗ്രാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ പോസ്റ്റെന്ന റെക്കോർഡ് അർജന്റീനിയൻ താരം ലയണൽ മെസ്സിയുടെ പോസ്റ്റിന്. ലോകകപ്പ് വിജയം ആഘോഷിക്കുന്ന മെസ്സിയുടെ ഇൻസ്റ്റാഗ്രാം ചിത്രമാണ് റെക്കോർഡ് സ്വന്തമാക്കിയത്. ഇൻസ്റ്റാഗ്രാമിൽ 63 ദശലക്ഷത്തിലധികം ലൈക്കുകളാണ് ലയണൽ മെസ്സിയുടെപോസ്റ്റിന് ലഭിച്ചത്. ചാമ്പ്യൻസ് ഓഫ് ദി വേൾഡ്! ഹൃദയസ്പർശിയായ ഒരു…
ഭാവിയുടെ ഇന്ധനമായ ഹൈഡ്രജൻ ഗതാഗതത്തിന്റെ സമസ്ത മേഖലകളിലും കൊണ്ടുവരുന്നതിനാണ് കേന്ദ്രസർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ വന്ദേഭാരത് ട്രെയിനുകളും ഹൈഡ്രജനിൽ ഓടിക്കാനാണ് റെയിൽവേയുടെ പദ്ധതി. 2023ൽ വന്ദേ…