Browsing: banner

ചെറുകിട ഇടത്തരം ബിസിനസുകൾക്കായി ചെറുകിട ബിസിനസ് വായ്പ പദ്ധതി ആരംഭിച്ച് ഫേസ്ബുക്ക്.Indifi യുമായുളള പങ്കാളിത്തത്തിലൂടെയാണ് ഫേസ്ബുക്ക് സംരംഭകർക്ക് ലോൺ നൽകുന്നത്.ഫേസ്ബുക്കിൽ പരസ്യം ചെയ്യുന്ന ചെറുകിട ബിസിനസുകൾക്ക് പ്രതിവർഷം…

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ  പ്രത്യേക money laundering  കോടതിയുമായി ദുബായ്.UAE വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ്  കോടതി  സ്ഥാപിക്കുന്നത്.യുഎഇയുടെയും…

2021 ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 16.9 ബില്യൺ ഡോളർ വെൻച്വർ ക്യാപിറ്റൽ ഫണ്ട്ഗ്ലോബൽഡാറ്റ റിപ്പോർട്ട് പ്രകാരം 2021 ജനുവരി-ജൂലൈ കാലയളവിൽ ഇന്ത്യയിൽ 828 VC ഫണ്ടിംഗ്…

ചൈനീസ് ടെക് കമ്പനിയായ ടെൻ‌സെന്റിൽ നിന്നും 50 മില്യൺ ഡോളർ സമാഹരിച്ച് PhonePeഫണ്ടിംഗ് റൗണ്ടിൽ ഫോൺപേയുടെ സിംഗപ്പൂർ യൂണിറ്റ് മൊത്തം 66.5 മില്യൺ ഡോളർ സമാഹരിച്ചുടെൻസെന്റ് ഹോൾഡിംഗ്സിന്റെ…

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ ഇന്ത്യആഗസ്റ്റ് 22 മുതൽ ആഴ്ചയിൽ മൂന്ന് തവണ വിമാന സർവീസ് നടത്തുമെന്നാണ് അറിയിപ്പ്ബുധനാഴ്ച, വെള്ളി,…

മെയ്ഡ് ഇൻ ഇന്ത്യ  SUV അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് Honda Cars India.ഇന്ത്യൻ വിപണിയിലും അയൽരാജ്യങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നു.ഹോണ്ട ഇന്ത്യയിലെ SUV സെഗ്‌മെന്റിനെക്കുറിച്ച് നന്നായി പഠിക്കുന്നുണ്ടെന്ന്…

പാമോയിൽ ഇറക്കുമതി കുറയ്ക്കുന്നതിന് 11,040 കോടി രൂപയുടെ  പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി.National Mission on Edible Oils – Oil Palm വടക്കുകിഴക്കൻ മേഖലയിലും ആൻഡമാൻ…

ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി നിയമവിധേയമാകുമോ? അതോ റിസർവ്വ് ബാങ്ക് പുതിയ ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമോ? ക്രിപ്റ്റോയുടെ പൂർണ്ണമായ നിരേധനം കൊണ്ടുവരില്ലെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ മാർച്ചിൽ വ്യക്തമാക്കിയിരുന്നു.…