Browsing: banner

Green Hydrogen-ൽ Canadian കമ്പനിയുമായി പങ്കാളിത്തത്തിലേർപ്പെട്ട് Adani New Industries Limited ബല്ലാർഡുമായി കൈകോർക്കുന്നു ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ ഉത്പാദകരിൽ ഒരാളാകാൻ ഗൗതം അദാനിയുടെ…

ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണം പ്രതിവർഷം 10% വർദ്ധിക്കുന്നുവെന്ന് Nasscom;ഫണ്ടിംഗും വളരുന്നു സ്റ്റാർട്ടപ്പുകളിൽ 10% വർദ്ധന ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണം പ്രതിവർഷം 10% വർദ്ധിക്കുന്നുവെന്ന് നാസ്‌കോം റിപ്പോർട്ട്. ലോകത്തിലെ…

ഇന്ത്യൻ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിൽ യൂണികോണുകൾ പെരുകുമ്പോഴും വനിത സംരംഭകരുടെ എണ്ണം പരിമിതംhttps://youtu.be/LHLRQNXgqB4ഇന്ത്യൻ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിൽ യൂണികോണുകൾ പെരുകുമ്പോഴും വനിത സംരംഭകരുടെ എണ്ണം പരിമിതമാണെന്ന് വിലയിരുത്തൽയൂണികോൺ ക്ലബ്ബിലെ 91…

ക്ലിയർട്രിപ്പിന്റെ Middle East Busniess Flipkartവിൽക്കുന്നു;ഏറ്റെടുക്കുന്നത് Wigo മിഡിൽ ഈസ്റ്റിൽ ശക്തി തെളിയിക്കാൻ ക്ലിയർട്രിപ്പിന്റെ മിഡിൽ ഈസ്റ്റ് ബിസിനസ്സ് ഫ്ലിപ്കാർട്ട് വിൽക്കുന്നു. മിഡിൽ-ഈസ്റ്റ്, നോർത്ത് ആഫ്രിക്കൻ മേഖലയിലെ…

Ignite നിക്ഷേപകസംഗമം ഇന്ന് ദുബായിൽ, സംഘാടകർ IPA, KSUM, മലയാളി ബിസിനസ് ഡോട്‌കോംhttps://youtu.be/YRxNBWyL8sI പുതിയ സംരംഭകർക്ക് മാർഗനിർദേശവുമായി ടെക് ഇൻവെസ്റ്റ്മെന്റ് മീറ്റ് ഇഗ്നൈറ്റ് ഇന്ന് ദുബായിയിൽ.IPA, KSUM, മലയാളി…

Russia-Ukraine War ഇന്ത്യയെ നേരിട്ട് ബാധിക്കില്ലെങ്കിലും എണ്ണവില ഉയരുന്നത് സമ്പദ് വ്യവസ്ഥക്ക് ഭീഷണിhttps://youtu.be/95Ibc9kWiTMറഷ്യ-ഉക്രെയ്ൻ സംഘർഷംഇന്ത്യയെ നേരിട്ട് ബാധിക്കില്ലെങ്കിലും എണ്ണവില ഉയരുന്നത് സമ്പദ് വ്യവസ്ഥക്ക് ഭീഷണിയാകുമെന്ന് റിപ്പോർട്ട്റഷ്യ-ഉക്രെയ്ൻ സംഘർഷം…

പട്ടികജാതി സംരംഭകത്വ വികസനത്തിന് AYE ലീഗും ഡോ.അംബേദ്കർ ബിസിനസ്സ് എക്‌സലൻസ് അവാർഡും അംബേദ്കർ യങ് എൻട്രപ്രീണർ ലീഗ് രാജ്യത്ത് പട്ടികജാതി (എസ്‌സി) സംരംഭകത്വ വികസനത്തിന് അനുകൂലമായ ആവാസവ്യവസ്ഥ…

ക്വിക്ക് സർവീസ് ആപ്പ് ഉപയോഗം വ്യാപകം;ഓൺലൈൻ ഗ്രോസറി കരുത്താർജ്ജിക്കുന്നു ഡെലിവറി സമയം കുറച്ച ക്വിക്ക് സേവനം കോവിഡ് കാലത്ത് രാജ്യത്ത് വ്യാപകമായ ഓൺലൈൻ ഗ്രോസറി ഇന്ന് സർവ്വസാധാരണമായി…

Gaming Industry വളർച്ച അപ്രതീക്ഷിത വേഗത്തിൽ; ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും തൊഴിലവസരങ്ങളുമായി Gaming ഇന്ത്യയിലെ ഗെയിമിംഗ് വ്യവസായത്തിന്റെ വളർച്ച അപ്രതീക്ഷിത വേഗത്തിലാണ്. ഗെയിമിംഗ് വ്യവസായം ഇപ്പോൾ സമ്പദ്‌വ്യവസ്ഥയുടെ…

രാജ്യത്തെ കാർബൺ രഹിതമാക്കാൻ ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ നയം അവതരിപ്പിച്ച് കേന്ദ്ര സർക്കാർ ഹരിത ഹൈഡ്രജൻ ഹബ് ആക്കും രാജ്യത്തെ കാർബൺ രഹിതമാക്കാൻ ലക്ഷ്യമിട്ട് ഫോസിൽ ഇന്ധന…