Browsing: banner

മുപ്പത് വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തിൽ ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. 2023ൽ പുറത്തിറങ്ങിയ ‘ജവാൻ’ എന്ന…

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. വില്ലനിൽ നിന്നും സഹനടനിലേക്കും പിന്നീട് നായകനിലേക്കുമെത്തി താരരാജാവായി മാറിയ നടനെ മലയാളി സ്നേഹത്തോടെ ലാലേട്ടൻ എന്നുവിളിച്ചു. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ…

കഴിഞ്ഞ ദിവസം കൊച്ചി കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണറേറ്റ് ഓപ്പറേഷൻ നംഖോർ എന്ന രഹസ്യനാമത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 36 ആഢംബര വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. കേരള മോട്ടോർ…

ജിഎസ്ടി നിരക്കുകളിലെ കുറവും ഉത്സവ സീസണിലെ ആവശ്യകതയും യാത്രാ കാർ നിർമ്മാതാക്കൾക്ക് ഗണ്യമായ ഉത്തേജനം നൽകിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി 80,000…

അന്താരാഷ്ട്ര ടെർമിനൽ (ടി3) വിപുലീകരണം മുതൽ വിമാനത്താവളത്തിൽ ലോകത്തിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതു വരെ, നിരവധി പദ്ധതികളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) ഈ…

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അടുത്ത മാസം ഇന്ത്യ സന്ദർശിക്കാൻ സാധ്യത. ഒക്ടോബർ 7-9 തീയതികളിൽ മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിനോട് അനുബന്ധിച്ചാകും സന്ദർശനമെന്ന് ഉന്നതതല…

പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരംഭിച്ച ‘സമുദ്ര സേ സമൃദ്ധി’ ദൗത്യത്തിലൂടെ 2047ഓടെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് കപ്പൽ നിർമാണ രാജ്യങ്ങളിലൊന്നായി മാറാനുള്ള ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ഇന്ത്യ.…

സ്വദേശി ഉത്പന്നങ്ങളുടെ ഉപയോഗം വർധിപ്പിച്ച് വിദേശ ഉത്പന്നങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഏറ്റെടുക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ തലത്തിൽ തദ്ദേശീയ ഉത്പന്നങ്ങളിലേക്കുള്ള…

ഡൽഹി മെട്രോ മാതൃകയിൽ ഫ്രൈറ്റ് സർവീസ് ആരംഭിക്കാെനാരുങ്ങി കൊച്ചി മെട്രോ. പെട്ടെന്ന് കേടാകാത്ത പാക്കേജ്ഡ് വസ്തുക്കളുടെ കൈമാറ്റത്തിനാണ് കൊച്ചി മെട്രോ അവസരമൊരുക്കുക. തിരക്ക് കുറവുള്ള സമയമാണ് ചരക്ക്…

ഒന്നിൽ നിന്നും അഞ്ഞൂറ് എന്ന സംഖ്യയിലേക്ക് വിഴിഞ്ഞം അദാനി അന്താരാഷ്ട്ര തുറമുഖം കുതിച്ച് എത്തിയതിന്റെ ആഹ്ലാദത്തിലാണ് വ്യവസായ കേരളം. ഇതോടൊപ്പം ഒരു ദിവസം രണ്ട് റെക്കോർഡ് ആണ്…